HomeTagsEntrepreneur

entrepreneur

അപ്പന്റെ കൈയിൽ നിന്ന് കടം വാങ്ങി കൊച്ചൗസേപ്പ് തുടങ്ങിയ ബിസിനസ്സ്:കോടികൾ വിറ്റുവരവുള്ള വി-ഗാർഡായ കഥ

സ്‌റ്റാർട്ടപ്പുകൾ തീരെ പരിചിതമല്ലായിരുന്ന കാലത്ത് സ്‌റ്റാർട്ടപ് തുടങ്ങി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്‌റ്റെബിലൈസറുകൾ നിർമ്മിച്ച്...

13-ാം വയസ്സിൽ സിം കാർഡ് വിൽപ്പന, 21-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ:ഇത് റിതേഷിന്റെ ഒയോ കഥ 

അച്ഛനും അമ്മയും എഞ്ചിനീയറാക്കാൻ ഡൽഹിയിലേക്കയച്ച ബാലൻ പഠനം പാതിവഴിയിൽ നിർത്തി സ്വന്തം സ്വപ്‌നങ്ങൾക്കു പിന്നാലെ പോകുന്നു. പൂജ്യത്തിൽനിന്നു തുടങ്ങി 16,000 കോടിയുടെ ആസ്തി കെട്ടിപ്പടുക്കുന്നു. അതും 10 വർഷം കൊണ്ട്. ഹോട്ടൽ, ഹോസ്‌പിറ്റാലിറ്റി...

സ്റ്റാർട്ടപ്പുകൾക്ക് കൈത്താങ്ങാകാൻ പെരിന്തൽമണ്ണ ആസ്ഥാനമായി ‘സ്‌കെയില്‍ അപ് വില്ലേജ്’ വരുന്നു

സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള സാഹചര്യം ഒരുക്കി സംസ്ഥാനത്ത് സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഇക്കോ സിസ്റ്റവും മെന്ററിങ്ങും നല്‍കുന്ന കേരളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായിരിക്കും സ്‌കെയില്‍ അപ് വില്ലേജ്....

സംരംഭകത്വ വികസന പരിപാടി അടിമാലിയിൽ

ഇടുക്കി ജില്ലയിലെ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 15 ദിവസത്തെ സംരംഭകത്വ വികസന പരിപാടി നടത്തപ്പെടുന്നു. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ദേവികുളം താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം 11...

സംരംഭകത്വ ബോധവൽക്കരണ പരിപാടി: നാളെ പാമ്പാടുംപാറയിൽ

ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കുമായി സംരംഭകത്വ ബോധവത്കരണ പരിപാടി നടത്തപ്പെടുന്നു. പരിപാടിയിൽ വിവിധ സർക്കാർ പദ്ധതികളും,...

കളിപ്പാട്ടം വിറ്റു കോടീശ്വരിയായ അമ്മ

മീത ശര്‍മ്മ ഗുപ്ത 2016 ല്‍ ആരംഭിച്ച സുസ്ഥിരവും സുരക്ഷിതവുമായ കളിപ്പാട്ട ബ്രാന്‍ഡ് ആണ് 'ഷുമി'. ഡല്‍ഹി ഐഐടിയില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കിയ മീത, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കി. അവിടെ തന്നെ...

തനിക്ക് ലഭിക്കുന്ന ചികിത്സയെ സംരംഭമാക്കിയ യുവാവ്

പതിനേഴാം വയസ്സില്‍ സ്വിമ്മിംഗ് പൂളില്‍ ഉണ്ടായ അപകടം രൂപക്കിന്റെ ജീവിതം മാറ്റിമറിച്ചു. നട്ടെല്ലിനേറ്റ പരിക്ക് അദ്ദേഹത്തിന്റെ ജീവിതത്തെ വീല്‍ ചെയറിലാക്കി. എന്നാല്‍, മനസുലയുന്ന ഘട്ടത്തിലും വീണുപോകാന്‍ അദ്ദേഹം തയ്യാറായില്ല. തനിക്ക് ലഭിക്കുന്ന ചികിത്സ...

നവസംരംഭകർക്കായി സർക്കാരിന്റെ ഡ്രീംവെസ്റ്റർ മത്സരം

നവസംരംഭകർക്ക് ആകർഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യവകുപ്പ്. നൂതന സംരംഭക ആശയങ്ങൾ ഉള്ളവർക്ക് മികച്ച അവസരമാണ് സർക്കാർ ഒരുക്കുന്നത്. ഡ്രീംവെസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാമതെത്തുന്നവർക്ക് 3...

ഫിക്‌സ് ഇറ്റിലൂടെ മാസം 30 ലക്ഷത്തിന്റെ വിറ്റുവരവുമായി കുട്ടി സംരംഭകന്‍

ഫിക്സ് ഇറ്റ് എന്ന സര്‍വീസ് അഗ്രിഗേറ്റര്‍ സ്റ്റാര്‍ട്ടപ്പ് വഴി പ്രതിമാസം 30 ലക്ഷം വിറ്റുവരവ് നേടി മുഹമ്മദ് അബ്ദുള്‍ ഗഫൂര്‍ എന്ന മലപ്പുറം സ്വദേശി. വെറും ഇരുപത് വയസ്സ് മാത്രമാണ് ഈ സംരംഭകന്റെ...
- Advertisement -spot_img

A Must Try Recipe