HomeTagsEntrepreneurship

entrepreneurship

ബജറ്റിലെ വമ്പൻ പദ്ധതി:എങ്ങനെ ‘ലക്ഷാധിപതി ദീദി’കളാകാം

സംരംഭകത്വത്തിലൂടെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ലഖ്പതി ദീദി സ്കീം. 2023 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 3 കോടി സ്ത്രീകളെ ലഖ്പതി...

കേരളത്തിലെ വനിതാ സംരംഭങ്ങൾ 4 ലക്ഷം കടന്നു:മുന്നിൽ ബംഗാൾ

കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ വനിതകൾ ഉടമസ്ഥരായുള്ളത് 4.04 ലക്ഷം സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSMEs). ഉദ്യം പോര്‍ട്ടല്‍, ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം എന്നിവ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. എം.എസ്.എം.ഇകൾക്ക് പലിശ...

ഇടുക്കിയിലെ സംരംഭകർക്കായി മൂല്യവർധിത ഉത്പാദനത്തെക്കുറിച്ചുള്ള സാങ്കേതിക ശിൽപശാല നടത്തപ്പെടുന്നു

സംരംഭകർക്കായി മൂല്യവർധിത ഉത്പാദനത്തെക്കുറിച്ചുള്ള ശിൽപശാല നടത്തപ്പെടുന്നു. ഇടുക്കി ജില്ലയിൽ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിൾ, സ്ട്രോബെറി, പാഷൻ ഫ്രൂട്ട് തുടങ്ങി എല്ലാ പഴ വർഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങളെക്കുറിച്ചും...

2 ലക്ഷം കവിഞ്ഞ് പുതിയ സംരംഭങ്ങൾ:സംരംഭക വർഷം വിജയമെന്ന് മന്ത്രി പി.രാജീവ്

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ...

വ്യവസായങ്ങൾ പൂട്ടിക്കെട്ടി സംരംഭകർ: സംസ്ഥാനത്ത് രണ്ടു വർഷത്തിനിടെ പൂട്ടിയത് 1500 ലധികം ഫാക്ടറികൾ

സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സിന്റെ കണക്കു പ്രകാരം ഈ സാമ്പത്തിക വർഷം മാത്രം സംസ്ഥാനത്ത് പൂട്ടിയത് 864 ചെറുകിട ഫാക്ടറികൾ. മുൻ സാമ്പത്തിക വർഷം 707 ഫാക്ടറികൾ പ്രവർത്തനം നിർത്തിയിരുന്നു. കടക്കെണി, മാനേജ്‌മെന്റ്...

കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു:സംരംഭകർക്ക് അപേക്ഷിക്കാൻ അവസരം

പ്രീമിയം കഫേകൾ ആരംഭിക്കാൻ കുടുംബശ്രീ. ഇതിനായി കുടുംബശ്രീ അംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് വിവിധ ജില്ലകളിലേക്കായി താത്പര്യപത്രം ക്ഷണിച്ചു. 50 മുതൽ 100 പേർക്ക് ഇരിക്കാവുന്ന എ.സി സൗകര്യമുള്ള പ്രീമിയം...

നിക്ഷേപ പ്രക്രിയകൾ സുഗമമാകും:’ഇൻവെസ്റ്റ് കേരള പോർട്ടൽ’ എത്തി

കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കുളള നിക്ഷേപ പിന്തുണ കാര്യക്ഷമമാക്കുന്നതിനും പുതിയ പോർട്ടൽ. തിരുവനന്തപുരത്ത് നടന്ന കേരളീയം വേദിയിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് ആണ് 'ഇൻവെസ്റ്റ് കേരള...

50 കോടി വരെയുള്ള സംരംഭങ്ങൾക്ക് താൽക്കാലിക കെട്ടിട നമ്പർ:ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കുന്നതിന് ചട്ടം ഭേദഗതി ചെയ്ത് സർക്കാർ. കെട്ടിട നമ്പർ ആവശ്യപ്പെട്ട് വ്യവസായി നടത്തിയ...

സൗജന്യമായി ഫിനാന്‍സ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാൻ അവസരമൊരുക്കി കോഴിക്കോട് എന്‍.ഐ.ടി

സംരംഭകർക്കും പ്രൊഫഷണലുകൾക്കും സൗജന്യമായി സാമ്പത്തിക മാനേജ്‌മെന്റ് പഠിക്കാൻ അവസരം. എൻഐടി കാലിക്കറ്റ് സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (എസ്ഒഎം) ആണ് ആറ് ദിവസത്തെ അഡ്വാൻസ്ഡ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം (എംഡിപി) സംഘടിപ്പിക്കുന്നത്. MSME...

മാതളംപാറയിലെ സിലിക്കൺ വാലി:ശ്രീധർ വെമ്പുവിന്റെ അസാധാരണ കഥ

പത്മശ്രീ അവാർഡ് ജേതാവും സോഹോ കോർപ്പറേഷന്റെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു. 3.8 ബില്യൺ ഡോളർ ആസ്തിയുള്ള ഇദ്ദേഹം 2022ലെ ഫോർബ്‌സിന്റെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയിൽ 48-ാം സ്ഥാനത്താണ് . നഗര...
- Advertisement -spot_img

A Must Try Recipe