HomeTagsEv

ev

സ്‍കൂട്ടർ ലോകത്തെ എസ്‌യുവി:പ്രേമലുവിനൊപ്പം ഹിറ്റായ റിവർ ഇൻഡിയുടെ കഥ 

തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന പാട്ടിൽ നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍. രൂപം കൊണ്ട് മനംകവർന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ. ഒരു സീനിലേ ഇൻഡി ഒള്ളുവെങ്കിലും...

പ്രോജക്ട് ടൈറ്റൻ ഉപേക്ഷിച്ച് ആപ്പിൾ:ഇലക്ട്രിക് കാർ നിർമ്മിക്കില്ല

ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള സ്വപ്ന പദ്ധതി ഉപേക്ഷിച്ച് ആപ്പിൾ. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരുന്നു ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനുള്ള 'പ്രോജക്ട് ടൈറ്റൻ'. വൈദ്യുത കാർ നിർമ്മിക്കാനുള്ള ഒരു ദശാബ്ദക്കാലം നീണ്ട പരിശ്രമം...

ഫോഡ് വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു:ടാറ്റയുമായി കൂട്ടുകെട്ടിന് സാധ്യത 

ആഗോള വാഹന നിർമാതാക്കളായ ഫോഡ് മോട്ടോർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ കാറുകൾ നിർമ്മിക്കുന്നതിന് കമ്പനി ചെന്നൈയിലെ നിർമ്മാണ കേന്ദ്രം ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ആഗോളതലത്തിൽ...

ഓട്ടോ സ്കൂട്ടറാകും:സ്വപ്നവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് സർജ് എസ്32

ഒരേസമയം സ്കൂട്ടറും ഓട്ടോറിക്ഷയുമായി ഉപയോഗിക്കാൻ പറ്റുന്ന ഇലക്ട്രിക് വാഹനം പുറത്തിറക്കി ഹീറോ മോട്ടോർകോർപ്പിന്റെ ഉടമസ്ഥയിലുള്ള സ്റ്റാർട്ടപ്പായ സർജ്. സർജിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് എസ്32. സ്വപ്നവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് സർജ് എസ്32...

പുത്തൻ ബാറ്ററി സംവിധാനവുമായി ടൊയോട്ട:10 മിനിറ്റ് ചാർജ് ചെയ്താൽ 1,200 കിലോമീറ്റർ പോകാം

സോളിഡ്-സ്റ്റേറ്റ് (Solid-state) ബാറ്ററികളോടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിൽ ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട. 2027-28ൽ ഇത്തരം വൈദ്യുത വാഹനങ്ങൾ (EV) വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അതിവേഗ ചാർജിംഗാണ് ഈ വാഹനങ്ങളുടെ പ്രധാന സവിശേഷത....

കാത്തിരിപ്പിന് വിരാമമിട്ട് ഓല ഓഹരി വിപണിയിലേക്ക്:5,500 കോടി രൂപ സമാഹരിക്കും

ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല. ഇതിനായുള്ള പ്രാരംഭ ഓഹരി വിൽപനയ്ക്കായി (IPO) ഓല ഇലക്ട്രിക് സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കടക്കുന്ന ആദ്യ ഇ.വി(ഇലക്ട്രിക്...

ഡീസൽ ബസുകൾ ഇലക്ട്രിക് മോഡിലേക്ക്:പുത്തൻ പരീക്ഷണത്തിന് കെ.എസ്.ആർ.ടി.സി

പുത്തൻ പരീക്ഷണത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിലെ ഡീസൽ ബസ്സുകളെ ഇലക്ട്രിക് മോഡിലേക്ക് മാറ്റാനാണ് തീരുമാനം. സിഎൻജി ഉപയോഗിച്ച് ഓടിക്കുന്നത് ലാഭകരമല്ലെന്ന് കണ്ടതോടെയാണ് നീക്കം. ഓരോ ബസിന്റെയും മാറ്റത്തിന് 20 ലക്ഷം രൂപ വരെയാണ് കോർപ്പറേഷൻ...

ഇന്ത്യയിലേക്ക് ടെസ്‌ലയെത്തുന്നു:17,000 കോടി നിക്ഷേപിക്കും

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നു. അടുത്ത വർഷം തന്നെ ഇലക്ട്രിക് കാർ ഇറക്കുമതി ആരംഭിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ഫാക്ടറി സജ്ജമാക്കുമെന്നുമാണ് വിവരം. ജനുവരിയിൽ നടക്കുന്ന വൈബ്രൻ്റ് ഗുജറാത്ത്...
- Advertisement -spot_img

A Must Try Recipe