HomeTagsExport

Export

പി.എൽ.ഐ പദ്ധതി വഴി എത്തിയത് 1.03 ലക്ഷം കോടിയുടെ നിക്ഷേപം:3.20 ലക്ഷം കോടി കവിഞ്ഞ് കയറ്റുമതി

2023 നവംബർ വരെ പ്രൊഡക്ഷൻ ലിങ്ക്‌ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതി സ്വന്തമാക്കിയത് 1.03 ലക്ഷം കോടി രൂപയുടെ നിക്ഷേപം. രാജ്യത്തെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുക, മെയ്ക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ സ്വയംപര്യാപ്‌തമാക്കുക...

ഇറക്കുമതിയിലും കയറ്റുമതിയിലും ഇടിവ്:രാജ്യത്തിന്റെ വ്യാപാര കമ്മി കുറഞ്ഞു

രാജ്യത്തിന്റെ വാണിജ്യാധിഷ്‌ഠിത കയറ്റുമതിയിൽ ഇടിവ്. നവംബറിൽ കയറ്റുമതി 2.8 ശതമാനം താഴ്ന്ന‌് 3,390 കോടി ഡോളറിലെത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. 2022 നവംബറിൽ 3,489 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം. ഇറക്കുമതി ചെലവ് 5,580...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്ക:തൊട്ടുപിന്നിൽ ചൈന

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നത്. അതേസമയം...

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ്:99.2 ശതമാനം വര്‍ദ്ധനവ്

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 99.2 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ)....

ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്: വ്യാപാരക്കമ്മി കുറഞ്ഞു

ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഓഗസ്റ്റിൽ 7% ഇടിഞ്ഞ് 34.5 ബില്യൺ ഡോളറിലെത്തി. തുടർച്ചയായ ഏഴാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. ഇറക്കുമതിയും 5% കുറഞ്ഞ് 58.6 ബില്യൺ ഡോളറായി. ഇതോടെ വ്യാപാരക്കമ്മി ഓഗസ്റ്റിൽ 24.1...

കയറ്റുമതിക്ക് മുന്‍പ് കഫ്‌സിറപ്പുകളുടെ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്രം

വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും മുന്‍പ് കഫ്‌സിറപ്പുകളുടെ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച നോട്ടീസും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പുകള്‍ കഴിച്ച് ഗാംബിയയിലും ഉസ്‌ബേക്കിസ്ഥാനിലും ഡസന്‍ കണക്കിന് കുട്ടികൾ മരിക്കാനിടയായ...

കയറ്റുമതിയില്‍ വന്‍ വര്‍ധനവുമായി മാരുതി സുസുകി ഇന്ത്യ

വാഹന കയറ്റുമതിയില്‍ വന്‍ വര്‍ധനവുമായി മാരുതി സുസുകി ഇന്ത്യ. 28 ശതമാനത്തോളമാണ് മാരുതി സുസുകി ഇന്ത്യയുടെ കയറ്റുമതി 2022ല്‍ വര്‍ധിച്ചത്. 2,63,068 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി കയറ്റിയയച്ചത്. ഡിസൈര്‍,...

5 ലക്ഷം കോടി പിന്നിട്ട് കയറ്റുമതി

സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആകെ കയറ്റുമതി 5 ലക്ഷം കോടി പിന്നിട്ടതായി കേന്ദ്ര വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 10.2 സതമാനമാണ് കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തില്‍...

കാപ്പി കയറ്റുമതിയില്‍ 22% വര്‍ധനവ്

കാപ്പി കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന. 2021-22 വിപണന വര്‍ഷത്തില്‍ 4.25 ലക്ഷം ടണ്‍ കാപ്പിയാണ് കയറ്റുമതി ചെയ്തത്. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.48 ലക്ഷം ടണ്‍ ആയിരുന്നു. 22 ശതമാനം...

ഇന്ത്യയില്‍ നിന്ന് 5 മാസത്തിനിടെ കയറ്റുമതി ചെയ്തത് 8000 കോടിയുടെ ഐഫോണ്‍

അഞ്ചു മാസത്തിനിടെ ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്തത് 8000 കോടി രൂപയുടെ ഐഫോണ്‍ എന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് ഇന്ന് ഈ വിവരം പുറത്ത് വിട്ടത്. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ്...
- Advertisement -spot_img

A Must Try Recipe