HomeTagsFacebook

facebook

മെറ്റ വീണ്ടും ലക്ഷം കോടി ഡോളർ ക്ലബിൽ:മൂന്ന് ലക്ഷം കോടി ഡോളർ കടന്ന് മൈക്രോസോഫ്റ്റിന്റെ മൂല്യം

ഒരു ലക്ഷം കോടി ഡോളർ കടന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വിപണി മൂല്യം. ഇതോടെ ലോകത്തെ ലക്ഷം കോടി കമ്പനികളുടെ ലിസ്റ്റിൽ മെറ്റ വീണ്ടും ഇടംപിടിച്ചു. അമേരിക്കൻ ഓഹരി വിപണിയുടെ മികച്ച പ്രകടനത്തിന്റെ...

ഇന്‍സ്റ്റയിലും എഫ്ബിയിലും രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ സംവിധാനം

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുവാനായി രണ്ട് സംവിധാനങ്ങള്‍ അവതരിപ്പിച്ച് മെറ്റ. കുട്ടികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ ഉപയോഗം നിയന്ത്രിക്കുവാനായി രക്ഷിതാക്കള്‍ക്ക് അവസരം നല്‍കുന്ന സംവിധാനമാണ് പേരന്റല്‍ കണ്‍ട്രോള്‍സ്.മെസഞ്ചറില്‍ കുട്ടികളെ നിരീക്ഷിക്കാനാകുമെങ്കിലും കുട്ടികള്‍ അയക്കുന്ന സന്ദേശങ്ങള്‍...

ട്വിറ്ററിന് പിന്നാലെ പണം നല്‍കി ബ്ലൂടിക്ക് സ്വന്തമാക്കാന്‍ അവസരം ഒരുക്കി മെറ്റയും

ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും പെയ്ഡ് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി മെറ്റ.ഒഫീഷ്യല്‍ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ സെലിബ്രിറ്റികള്‍ക്ക് മെറ്റ നല്‍കുന്ന അടയാളമാണ് ബ്ലൂ ടിക്ക്. ഇനി മുതല്‍ പണം നല്‍കി വരിക്കാരാവുന്ന പ്രായപൂര്‍ത്തായായ ആര്‍ക്കും...

ടാക്‌സ് ഫയലിങ് സെറ്റുകള്‍ ഫേസ്ബുക്കിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു

അമേരിക്കയില്‍ ടാക്‌സ് ഫയലിങ് വെബ്‌സൈറ്റുകള്‍ ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ സുപ്രധാന സാമ്പത്തിക വിവരങ്ങള്‍ ഫേസ്ബുക്കിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, ടാക്‌സ് ആക്ട്, ടാക്‌സ് സ്ലെയര്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് ആരോപണം.ഫേസ്ബുക്കില്‍...

സുക്കര്‍ബെര്‍ഗ് രാജി വയ്ക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മെറ്റ

അടുത്ത വര്‍ഷത്തോടെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് മെറ്റയില്‍ നിന്ന് രാജി വയ്ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മെറ്റ കമ്പനി. മെറ്റയില്‍ നിന്ന് സുക്കര്‍ബെര്‍ഗ് സ്വയം പടിയിറങ്ങുകയാണെന്നും ഇത് കമ്പനിയെ ഒരുതരത്തിലും ബാധിക്കില്ലെന്നുമായിരുന്നു പുറത്തു വന്ന വാര്‍ത്ത....

വരുമാനം കൂപ്പുകുത്തി മെറ്റ; വന്‍ പ്രതിസന്ധിയിലേക്ക്

ഈ വര്‍ഷം മൂന്നാം പാദത്തില്‍ മെറ്റയുടെ വരുമാനത്തില്‍ 4 ശതമാനം ഇടിവ്.മുന്‍വര്‍ഷം ഇക്കാലയളവില്‍ 29 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടിയിരുന്നു. ഇക്കുറിയിത് 27.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചെലവ് 19 ശതമാനം...

സുക്കര്‍ബര്‍ഗിന്റെ ആസ്തി 71 ബില്യണായി ഇടിഞ്ഞു

ഫേസ്ബുക് സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തി 71 ബില്യണ്‍ ഡോളറായി(5.65 ലക്ഷം കോടി) ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഇതോടെ ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ മെറ്റ സിഇഒയുടെ സ്ഥാനം 20ലേക്ക് താഴ്ന്നു. 2014ന് ശേഷം ആദ്യമായാണ്...

അങ്കണവാടി ജീവനക്കാരിയുടെ മകന് ശമ്പളം 1.8 കോടി

ആമസോണിനെയും ഗൂഗിളിനെയും കടത്തിവെട്ടി 1.8 കോടി ശമ്പളത്തിന് അങ്കണവാടി ജീവനക്കാരിയുടെ മകനെ സ്വന്തമാക്കി ഫേസ്ബുക്ക്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ബിശാഖ് മൊണ്ടാലാണ് വര്‍ഷം 1.8 കോടി രൂപ ശമ്പളത്തിന്...
- Advertisement -spot_img

A Must Try Recipe