HomeTagsFinancial crisis

financial crisis

ട്രഷറിക്ക് പൂട്ട് വീണതോടെ സംസ്ഥാനത്തെ പല പദ്ധതികളും പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ട്രഷറിക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതോടെ സംസ്ഥാനത്തെ പല പദ്ധതികളും പ്രതിസന്ധിയിൽ. 379 കോടി രൂപ മതിക്കുന്ന 14,000ലധികം ബില്ലുകളാണ് ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. 4 മാസം മാത്രം അവശേഷിക്കേ നടപ്പ്...

പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങാൻ പണമില്ല: പ്രായമായ ബസുകൾക്ക് ആയുസ് നീട്ടി സർക്കാർ

ദീർഘദൂര സർവിസുകൾ നടത്തുന്ന പ്രായമായ കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആയുസ് നീട്ടി നൽകാൻ സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ദീർഘദൂര സർവിസുകളുടെ ആയുസ് ഒൻപത് വർഷത്തിൽ നിന്ന് 12 വർഷമാക്കാൻ തീരുമാനമെടുത്തത്. വോൾവോ മൾട്ടി ആക്‌സിൽ,...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം:മുൻകൂറായി കടമെടുക്കാൻ സംസ്ഥാന സർക്കാർ

സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഡിസംബറിനു ശേഷം എടുക്കേണ്ട കടം മുൻകൂറായി എടുക്കാൻ സംസ്ഥാന സർക്കാർ. അടുത്ത ജനുവരി-മാർച്ച് കാലയളവിലേക്ക് കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി രൂപ, ആവശ്യമെങ്കിൽ അതിനു മുൻപ് എടുക്കാൻ സംസ്ഥാനത്തിന്...

കുടിശിക 1,000 കോടി:അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ പ്രവർത്തനം മുടങ്ങുമെന്ന് സപ്ലൈകോ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പൊതുവിതരണ സ്ഥാപനമായ സപ്ലൈകോ. സർക്കാരിൽ നിന്ന് അടിയന്തരമായി പണം ലഭിച്ചില്ലെങ്കിൽ കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ ഏജൻസികൾക്കും കമ്പനികൾക്കും നൽകാനുള്ള സപ്ലൈകോയുടെ...

ബൈജൂസിന് വീണ്ടും തിരിച്ചടി:അമേരിക്കയിലെ ഉപകമ്പനി നഷ്ടമായേക്കും

സാമ്പത്തിക പ്രതിസന്ധിക്കിടെ എഡ്-ടെക് കമ്പനിയായ ബൈജൂസിന് തിരിച്ചടിയായി കോടതി വിധി. 120 കോടി ഡോളറിന്റെ കടം വിട്ടാത്തതിനെ തുടർന്ന് ബൈജൂസിനെതിരെ നൽകിയ പരാതിയിൽ വായ്പാദാതാക്കൾക്ക് അനുകൂലമായ നിലപാടാണ് ഡെലവെയർ കോടതി ജഡ്ജി സ്വീകരിച്ചത്....

കടമെടുക്കൽ പരിധി അവസാനിക്കാറായി:സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. കേന്ദ്രസർക്കാർ നിയന്ത്രണത്തിനുശേഷം ഈ വർഷം ഡിസംബർ വരെ ആകെ 21,852 കോടി രൂപ കടമെടുക്കാനായിരുന്നു കേരളത്തിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 21,800 കോടി രൂപയും സംസ്ഥാനം കടമെടുത്തു. 52...

ബൈജൂസിന് വീണ്ടും തിരിച്ചടി:സിഎഫ്‌ഒ അജയ് ഗോയൽ വേദാന്തയിലേക്ക് മടങ്ങുന്നു

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ വീണ്ടും രാജി. സിഎഫ്ഒ അജയ് ഗോയൽ രാജിവെച്ച് മുൻ കമ്പനിയായ വേദാന്തയിലേക്ക് മടങ്ങും. ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് വേദാന്ത അറിയിച്ചു....

സാമ്പത്തിക പ്രതിസന്ധി:13 സബ്‌സിഡി ഇനങ്ങൾക്ക് വില കൂട്ടണമെന്ന് സപ്ലൈകോ

അരി ഉൾപ്പെടെയുള്ള 13 സബ്‌സിഡി സാധനങ്ങളുടെ വില ഉടൻ വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സപ്ലൈകോ. ഇതു സംബന്ധിച്ച് സപ്ലൈകോ സർക്കാരിന് കത്ത് നൽകി. 13 ഇനങ്ങളുടെ വില 7 വർഷമായി വർധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി...

കമ്പനികൾ വിറ്റ് കടം വീട്ടാൻ ബൈജൂസ്: 6 മാസത്തിനകം ബാധ്യതകൾ തീർക്കും

കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാൻ പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് തീരുമാനം. കടക്കെണിയിൽ നിന്ന് പുറത്ത് കടക്കാനും ബിസിനസ്സ്...
- Advertisement -spot_img

A Must Try Recipe