HomeTagsFinancial fraud

financial fraud

ഉപഭോക്തൃ സുരക്ഷ:ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത് 2200 ലധികം വ്യാജലോൺ ആപ്പുകൾ

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത് 2200 ലധികം വ്യാജലോൺ ആപ്പുകൾ​. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന്...

മല്യയേയും, നീരവിനേയും തിരിച്ചെത്തിക്കാൻ നടപടികൾ:ഉന്നതതല സംഘം യുകെയിലേക്ക്

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മൂന്ന് പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല സംഘം യുകെയിലേക്ക്. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ...

റോള്‍സ് റോയ്സും, റേഞ്ച് റോവറുമടക്കം സ്വന്തമാക്കാം:ആഡംബര വാഹനങ്ങൾ ലേലം ചെയ്യാൻ സർക്കാർ

സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ ആഡംബര വാഹനങ്ങൾ ലേലം ചെയ്യാനൊരുങ്ങി സർക്കാർ. പ്രമുഖ വ്യവസായികളിൽ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുക്കാൻ ആൾമാറാട്ടം നടത്തിയ കുറ്റത്തിന് ഡൽഹി ജയിലിൽ...

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു:മുന്നറിയിപ്പുമായി കേരളാ പൊലീസ്

കേരളത്തിൽ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തിൽ വൻ വര്‍ധനയെന്ന് കേരളാ പൊലീസ്. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലേക്ക് വരുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് യാതൊരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ്...

സാമ്പത്തിക തിരിമറി:വിവോയ്ക്കും എംജി മോട്ടോറിനുമെതിരെ അന്വേഷണം

ചൈനീസ് കാർ നിർമ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെയും ബീജിംഗ് ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെയും സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ അന്വേഷണത്തിന് കേന്ദ്രസർക്കാർ. സാമ്പത്തിക രേഖകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2022ലെ കേസിലെ...
- Advertisement -spot_img

A Must Try Recipe