HomeTagsFisheries

fisheries

സുഭിക്ഷകേരളം-ജനകീയമത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം-ജനകീയ മത്സ്യകൃഷി 2023-25 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉള്‍നാടന്‍ മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യ ഉത്പാദനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുമായി വിവിധ ശാസ്ത്രീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാനാണ് അവസരം....

മത്സ്യകൃഷി നടത്താം

ഫിഷറീസ് വകുപ്പ് 'മത്സ്യകര്‍ഷക മിത്രം' രൂപീകരിക്കുന്നതിനായി 18 - 50 വയസ്സ് പ്രായമുള്ള നെടുങ്കണ്ടം മത്സ്യഭവന്‍ പരിധിയില്‍ താമസക്കാരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മത്സ്യകൃഷിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും, പരിശീലനം നേടിയവർക്കും, ഫിഷറീസില്‍ വി.എച്ച്.സി. വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും...

‘വീട്ടുവളപ്പിലെ മത്സ്യകൃഷി’ വിളവെടുപ്പ് നടത്തി

ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി' പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. അമീര്‍ വാണിയപ്പുരയിലിന്റെ വീട്ടുവളപ്പിലെ മത്സ്യകൃഷി വിളവെടുപ്പ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ...

മത്സ്യ വിത്തുല്‍പാദന യൂണിറ്റിന് അപേക്ഷിക്കാം

പിന്നാമ്പുറ മത്സ്യവിത്ത് ഉത്പാദനം (2022-23) പദ്ധതിയില്‍ കരിമീന്‍/വരാല്‍ എന്നീ മത്സ്യങ്ങളുടെ വിത്തുല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരിമീന്‍ വിത്തുല്‍പാദന യൂണിറ്റിന് 37.5 സെന്റ് കുളമുള്ളവര്‍ക്കും വരാല്‍ വിത്തുല്‍പാദന യൂണിറ്റിന്...
- Advertisement -spot_img

A Must Try Recipe