HomeTagsFlipkart

flipkart

ഫോണ്‍പേയ്ക്കും, ഗൂഗിള്‍പേയ്ക്കും പുതിയ എതിരാളി:ഇനി ഫ്‌ലിപ്കാര്‍ട്ട് യുപിഐ വഴി ഇടപാടുകള്‍ നടത്താം

യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം നൽകുന്നത്. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് ഉപയോഗിക്കാൻ സാധിക്കുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ...

ഉത്സവകാല വിൽപ്പന പൊടിപൊടിച്ചു:ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നേടിയത് 47,000 കോടി

രാജ്യത്തെ ഈ വർഷത്ത ഉത്സവകാല വിൽപ്പനയുടെ ആദ്യ ആഴ്ചയിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നടത്തിയത് 47,000 കോടി രൂപയുടെ വിൽപ്പന. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 19% വളർച്ചയുണ്ടായെന്നും റെഡ്സീറിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നു. വിൽപ്പനയുടെ 67%...

‘പ്രൈസ് ലോക്ക്’ ഫീച്ചറുമായി ഫ്ലിപ്കാർട്ട്:ഇനി ലോക്ക് ചെയ്യുന്ന വിലയ്ക്ക് ഉത്പ്പന്നങ്ങൾ സ്വന്തമാക്കാം

വരാനിരിക്കുന്ന ഉത്സവ സീസണിൽ 'പ്രൈസ് ലോക്ക്' ഫീച്ചർ അവതരിപ്പിക്കാൻ ഇ-കൊമേഴ്‌സ് ഭീമൻ ഫ്ലിപ്കാർട്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് ഒരു ചെറിയ തുക നൽകി നിശ്ചിത വിലയ്ക്ക് ഉത്പ്പന്നം ബുക്ക് ചെയ്യാം. പിന്നീട് ഉത്പ്പന്നത്തിന്റെ ഡിമാൻഡ്...

ഫ്ലിപ്കാർട്ടിൽ 3.5 ബില്യൺ ഡോളർ നിക്ഷേപം: ഇന്ത്യയിൽ ചുവടുറപ്പിക്കാൻ വാൾമാർട്ട്

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ 3.5 ബില്യൺ ഡോളർ നിക്ഷേപിച്ച് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ബ്രാൻഡായ വാൾമാർട്ട്. പ്രധാന എതിരാളിയായ ആമസോൺ രാജ്യത്തെ നിക്ഷേപങ്ങൾ കുറയ്ക്കുന്ന സമയത്താണ് വാൾമാർട്ടിന്റെ ഈ...

ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ ഫോണ്‍പേയില്‍ 1000 കോടി നിക്ഷേപിച്ചേക്കും

ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാകന്‍ ബിന്നി ബന്‍സാല്‍ ഫോണ്‍പേയില്‍ ആയിരം കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകളും അദ്ദേഹം നടത്തിയതായാണ് വിവരം. നിക്ഷേപം നടന്നാല്‍ ഫോണ്‍പേയിലെ ഏറ്റവും വലിയ നിക്ഷേപകളിലൊരാളായി അദ്ദേഹം മാറും.2016ലാണ്...

ഫ്‌ളിപ്കാര്‍ട്ടിന് 4362 കോടിയുടെ നഷ്ടം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 51 ശതമാനം നഷ്ടം രേഖപ്പെടുത്തി ഫ്‌ളിപ്കാര്‍ട്ട്. 4362 കോടി രൂപയുടെ നഷ്ടമാണ് ഈ വര്‍ഷം മാത്രം ഫ്‌ളിപ്കാര്‍ട്ട് രേഖപ്പെടുത്തിയത്. അതേസമയം, കമ്പനിയുടെ വരുമാനത്തിലും 31 ശതമാനത്തോളം വര്‍ധനവുണ്ട്. 10659...

ഫ്‌ളിപ്കാര്‍ട്ട് വിപുലീകരണം: ഇന്ത്യന്‍ വിപണിക്കായി 3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ വാള്‍മാര്‍ട്ട്

ഇന്ത്യന്‍ വിപണിയില്‍ ഫ്‌ളിപ്കാര്‍ട്ടിനെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട്. ഇതോടെ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം 40 ബില്യണ്‍ ഡോളറിലേക്കെത്തിച്ചേരും. ഓരോ ഉത്സവ സീസണിലും ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ...

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വിപണി പരിചയപ്പെടുത്തി ഫ്‌ളിപ്കാര്‍ട്ട്

സ്‌പൈസസ് ബോര്‍ഡും ഫ്‌ളിപ്കാര്‍ട്ടും സംയുക്തമായി ഇടുക്കിയില്‍ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഫ്‌ളിപ്കാര്‍ട്ടുമായുള്ള സഹകരണത്തിലൂടെ സുഗന്ധവ്യഞ്ജന വില്‍പന വര്‍ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കാന്‍ ഈ...

ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ സീസണ്‍: നാല് ദിവസം കൊണ്ട് 24000 കോടിയുടെ കച്ചവടം

രാജ്യത്തെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെല്ലാം ഉത്സവ കാല കച്ചവടം പൊടിപൊടിക്കുകയാണ്. സെപ്റ്റംബര്‍ 22ന് തുടങ്ങി വെറും നാലു ദിവസം കൊണ്ട് 24000 കോടി രൂപയുടെ കച്ചവടമാണ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നടന്നത്.ഏകദേശം 5.5 കോടി...

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ സെയില്‍: സെക്കന്‍ഡില്‍ 16 ലക്ഷം യൂസര്‍മാര്‍

ഇകൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പനയ്ക്ക് മികച്ച പ്രതികരണം. ഒരേസമയം 16 ലക്ഷം പേരാണ് ഫ്‌ളിപ്കാര്‍ട്ടില്‍ കയറി സാധനങ്ങള്‍ തിരയുന്നതെന്ന് കമ്പനി അറിയിച്ചു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്....
- Advertisement -spot_img

A Must Try Recipe