HomeTagsFraud

fraud

ഉപഭോക്തൃ സുരക്ഷ:ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത് 2200 ലധികം വ്യാജലോൺ ആപ്പുകൾ

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത് 2200 ലധികം വ്യാജലോൺ ആപ്പുകൾ​. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന്...

കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ തട്ടിപ്പ്:മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവിൽ നിരവധി ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയായതായി പരാതികൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, തട്ടിപ്പുകളിൽ നിന്ന് സ്വയം...

ബാങ്ക് തട്ടിപ്പുകളിൽ വർധനയെന്ന് റിസർവ് ബാങ്ക്:ആദ്യ ആറു മാസത്തില്‍ 14,483 തട്ടിപ്പ് കേസുകള്‍

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകളിൽ വർധന. 14,483 തട്ടിപ്പ് കേസുകളാണ് 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ റിപ്പോർട്ട് ചെയ്‌തത്. 2,642 കോടി രൂപയാണ് തട്ടിയെടുത്തത്. മുൻവർഷം ഇതേ കാലയളവിൽ 5,396 കേസുകളിലായി 17,685...

നിയമങ്ങൾ ലംഘിച്ചു:ഐസിഐസിഐ ബാങ്കിന് റെക്കോർഡ് പിഴ ചുമത്തി ആർബിഐ

വായ്‌പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും ഐസിഐസിഐ ബാങ്കിന് 12.2 കോടിയുടെ റെക്കോർഡ് പിഴ ചുമത്തി ആർബിഐ. വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് 2021 മെയ് മാസത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്...

പാര്‍ട്‌ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 5.9 കോടി പിടിച്ചെടുത്ത് ഇഡി

പാര്‍ട് ടൈം വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ബെംഗളൂരുവിലെ 12 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 5.85 കോടി രൂപ പിടിച്ചെടുത്ത് ഇഡി.കീപ്പ്‌ഷെയറര്‍ എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള...

4500 രൂപ മുടക്കില്‍ 10 കോടി മുദ്ര വായ്പ: സംരംഭകരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

സംരംഭകത്വത്തിലേക്ക് കടക്കാനാഗ്രഹിക്കുന്നവരെ ഇന്ന് ഏറെ സഹായിക്കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി മുദ്ര യോജന. എന്നാല്‍, ഇത്തരക്കാരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പ് വ്യാപകമാകുകയാണ്. 4500 രൂപ പ്രോസസിങ് ഫീസ് മാത്രം മുടക്കിക്കൊണ്ട് 10 കോടി രൂപ...
- Advertisement -spot_img

A Must Try Recipe