HomeTagsGautham adani

gautham adani

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ:അംബാനിയെ മറികടന്ന് ഗൗതം അദാനി

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന പട്ടം പിടിച്ചെടുത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയാണ് അദാനി മറികടന്നത്. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരന്മാരുടെ സൂചികയിൽ നിലവിൽ 12-ാം...

എൻ.ഡി.ടി.വിക്ക് പിന്നാലെ ഐ.എ.എൻ.എസും:ഇന്ത്യൻ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കാൻ അദാനി

എൻ.ഡി.ടി.വിക്ക് പിന്നാലെ മറ്റൊരു മാധ്യമസ്ഥാപത്തിന്റെ കൂടി ഓഹരികൾ സ്വന്തമാക്കി അദാനി ഗ്രൂപ്പ്. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ (IANS) 50.50% ഓഹരിയാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വർക്ക് വാങ്ങിയത്. ഐ.എ.എൻ.എസിന്റെ മാനേജ്മെന്റ്...

കടപ്പത്രങ്ങൾ വഴി ധനസമാഹരണത്തിന് അദാനി പോർട്‌സ്

കടപ്പത്രങ്ങൾ വഴി 5,250 കോടി രൂപയിലധികം സമാഹരിക്കാൻ അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ). നിലവിലുള്ള കടത്തിന്റെ റീഫിനാൻസിംഗിനും മൂലധനത്തിനും മറ്റ് പൊതുവായ കോർപ്പറേറ്റ് ആവശ്യത്തിനുമായി ഈ തുക വിനിയോഗിക്കുമെന്ന്...

ഹിന്‍ഡന്‍ബെര്‍ഗിന് പിന്നാലെ ഒസിസിആർപി: ഗൗതം അദാനിയെ വെട്ടിലാക്കി വീണ്ടും റിപ്പോർട്ട്

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യൻ അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി പുതിയ റിപ്പോർട്ട്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ടിന്റെ...

ജെഫ് ബെസോസും പിന്നില്‍: ലോക സമ്പന്നരില്‍ അദാനി രണ്ടാമത്

ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണയേഴ്‌സ് പട്ടികയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി ഗൗതം അദാനി. സെപ്റ്റംബര്‍ പതിനാറിലെ കണക്ക് പ്രകാരം 155.7 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ടെസ്ല സിഇഒ ഇലോണ്‍...

അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ രാജ്യത്തെ അതിസമ്പന്നരില്‍ രണ്ടാമതുള്ള വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. 33 അംഗരക്ഷകരെയും സര്‍ക്കാര്‍ അദാനിക്ക് അനുവദിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ടിട്ടുള്ള 33 പേരും ഏറ്റവുമുയര്‍ന്ന...
- Advertisement -spot_img

A Must Try Recipe