HomeTagsGdp

gdp

ഇന്ത്യ അതിവേഗം വളരുന്നു: 2024ലെ രാജ്യത്തിന്റെ വളർച്ചാപ്രതീക്ഷ ഉയർത്തി മൂഡീസ്

2024ലെ ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ 6.1 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി ഉയർത്തി ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ്. ജി20 സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നും മൂഡീസ് പറഞ്ഞു. 2025ൽ...

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്ന് ജപ്പാനും, ബ്രിട്ടനും:ജർമ്മനിക്ക് നേട്ടം

സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക്  കൂപ്പുകുത്തി ലോകത്തെ മുൻനിര സാമ്പത്തിക ശക്തികളായ ജപ്പാനും ബ്രിട്ടനും. കഴിഞ്ഞ ഡിസംബർ പാദത്തിലും ജി.ഡി.പി വളർച്ച നെഗറ്റീവായതാണ് കാരണം. തുടർച്ചയായ രണ്ടു പാദങ്ങളിൽ വളർച്ചാനിരക്ക് നെഗറ്റീവ് ആകുന്നതിനെയാണ് സാങ്കേതികമായി...

ഇന്ത്യയുടെ ആർ&ഡി ചെലവ് വർധിപ്പിക്കണം:സാമ്പത്തിക വളർച്ചയ്ക്ക് അത്യാവശ്യമെന്ന് പഠനം

റിസർച്ച് ആൻഡ് ഡെവലപ്മെന്റിന് (R&D) വേണ്ടി ഇന്ത്യ കാര്യമായി പണം ചെലവഴിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികൾക്കിടയിൽ ബിസിനസ് സ്റ്റാൻഡേർഡ് നടത്തിയ പഠനം അനുസരിച്ച് 2023 സാമ്പത്തിക വർഷത്തിൽ നടന്ന...

പ്രവചനങ്ങൾ നിഷ്പ്രഭം: രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.6% വളർച്ച

പ്രവചനങ്ങളെ തൂത്തെറിഞ്ഞ് ഇന്ത്യയുടെ ജി.ഡി.പിക്കുതിപ്പ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) രണ്ടാംപാദത്തിൽ (ജൂലൈ- സെപ്റ്റംബർ) 7.6 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ചയാണ്...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം:മുൻകൂറായി കടമെടുക്കാൻ സംസ്ഥാന സർക്കാർ

സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഡിസംബറിനു ശേഷം എടുക്കേണ്ട കടം മുൻകൂറായി എടുക്കാൻ സംസ്ഥാന സർക്കാർ. അടുത്ത ജനുവരി-മാർച്ച് കാലയളവിലേക്ക് കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി രൂപ, ആവശ്യമെങ്കിൽ അതിനു മുൻപ് എടുക്കാൻ സംസ്ഥാനത്തിന്...

ചരിത്രത്തിലാദ്യം:നാല് ട്രില്യൺ ഡോളർ കടന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നാല് ട്രില്യൺ ഡോളർ (നാല് ലക്ഷം കോടി ഡോളർ) കടന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പക്ഷെ ധനമന്ത്രാലയമോ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പോ...

ആഴ്‌ചയിൽ 48 മണിക്കൂർ ജോലി:കഠിനാധ്വാനത്തിൽ ആഗോളതലത്തിൽ ഇന്ത്യക്കാർ ആറാമത്

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ‌എൽ‌ഒ) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിലെ ഓരോ തൊഴിലാളിയും ആഴ്ചയിൽ ശരാശരി ജോലി ചെയ്യുന്നത് 47.7 മണിക്കൂർ. കഠിനാധ്വാനത്തിൽ ലോകത്തിലെ 163 രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യക്കാർ. ചൈന...

കടബാധ്യത കൂടുന്നു:രാജ്യത്തെ ഗാർഹിക സമ്പാദ്യം 50 വർഷത്തെ താഴ്ന്ന നിലയിൽ

രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍. ബാധ്യത വർദ്ധിക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 2021-22 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 7.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ...
- Advertisement -spot_img

A Must Try Recipe