HomeTagsGold

gold

പിടിതരാതെ പൊന്ന്:പുത്തൻ റെക്കോർഡിട്ട് സ്വർണ്ണ വില 

ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ വലച്ച് റെക്കോഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുന്നു. സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ റെക്കോഡ് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപ വർധിച്ച് വില 5,970 രൂപയായി. പവന്...

സ്വർണവിലയിൽ ഇടിവ് തുടരുന്നു:മൂന്ന് ദിവസം കൊണ്ട് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച പവന് 160 രൂപയും, ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്. ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. 46200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ...

സ്വർണവില വീണ്ടും കുതിക്കുന്നു:നികുതിഭാരം കുറയില്ല

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് ഇന്ന് 120 രൂപ വർധിച്ച് വില 46,640 രൂപയായി. 15 രൂപ ഉയർന്ന് 5,830 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10...

സ്വർണ്ണ കൊളുത്തിനും, സ്ക്രൂവിനും ഉൾപ്പെടെ നികുതി കൂട്ടി കേന്ദ്രം:വെള്ളിക്കും നികുതി വര്‍ധന ബാധകം

സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കൂട്ടി കേന്ദ്രസർക്കാർ. മൂക്കുത്തി, കമ്മൽ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കൊളുത്ത്, സ്ക്രൂ, പിൻ തുടങ്ങിയവയുടെ ഇറക്കുമതി നികുതിയാണ്...

സ്വർണവിലയിൽ ഇടിവ് തുടരുന്നു: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ജനുവരി രണ്ടിന് പവന് 47,000 രൂപയായിരുന്ന സ്വർണ്ണ വില ഇന്നുള്ളത് 46,240 രൂപയിലാണ്. ആറ് ദിവസത്തിനിടെ 660 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നുമാത്രം പവന് 160 രൂപയും...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില:റെക്കോർഡുകൾ ഭേദിച്ച് സ്വർണവില

റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിച്ച് സ്വർണവില. കഴിഞ്ഞ പത്ത് ദിവസമായി ഉയരുന്ന വില ഇന്ന് സർവകാല റെക്കോർഡിലേക്കെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ വർധിച്ചു. പവന് 47,120 രൂപയാണ് ഇന്നത്തെ...

കുതിപ്പിന് താത്കാലിക വിരാമം:സ്വർണ വിലയിൽ കനത്ത ഇടിവ്

റെക്കോർഡ് ഉയർച്ചയ്ക്ക് പിന്നാലെ കനത്ത ഇടിവ് നേരിട്ട് സ്വർണവില. ഈ മാസം നാലിന് ചരിത്രത്തിലാദ്യമായി പവൻ വില 47,000 രൂപ കടന്ന് 47,080 രൂപയിലെത്തിയിരുന്നു. 5,885 രൂപയായിരുന്നു അന്ന് ഗ്രാം വില. ഇന്ന്...

തൊട്ടാൽ പൊള്ളും:47,000 കടന്ന് സ്വർണവില

കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില സർവകാല റെക്കോർഡിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. 47,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...

സ്വർണവില സർവകാല റെക്കോർഡിൽ:പവന് 600 രൂപയുടെ വർധന

സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്ന സ്വർണവില ഇന്ന് വീണ്ടും റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന് 46,760 രൂപയാണ് ഇന്നത്തെ വിപണി വില. അമേരിക്കൻ ഫെഡറൽ റിസർവ്...

ആദ്യ സ്വർണ്ണ ബോണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്ത:ഇരട്ടിയിലേറെ നേട്ടം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യുരിറ്റി തുക പ്രഖ്യാപിച്ചു. നവംബര്‍ 30ന് കാലാവധി പൂര്‍ത്തിയാകുന്ന സ്വർണ ബോണ്ടുകൾക്ക് യൂണിറ്റിന് 6,132 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 2023 നവംബർ...
- Advertisement -spot_img

A Must Try Recipe