HomeTagsGold

gold

വെള്ളി ആഭരണങ്ങൾക്കും ഹോൾമാർക്കിംഗ്:പരിശുദ്ധി ഉറപ്പാക്കുക ലക്ഷ്യം

സ്വർണാഭരണങ്ങൾക്ക് സമാനമായി വെള്ളി ആഭരണങ്ങൾക്കും ഹോൾമാർക്ക് മുദ്ര ഉറപ്പാക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്(BIS). ഉപഭോക്താക്കൾ വാങ്ങുന്ന സ്വർണത്തിന് പരിശുദ്ധി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോൾമാർക്ക് മുദ്ര നിർബന്ധമാക്കിയത്‌. കഴിഞ്ഞ ജൂലൈ ഒന്ന്...

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. പവന് 80 രൂപ കുറഞ്ഞ് 44,360 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,545 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഇന്ന് 5...

പൊള്ളുന്ന വിലയിലും പൊന്നിനോട് പ്രിയം:രാജ്യത്ത് ആവശ്യകത കുത്തനെ ഉയർന്നു

നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ രാജ്യത്ത് സ്വർണത്തിനുള്ള ഡിമാന്റ് 10 ശതമാനം ഉയർന്ന് 210.2 ടണ്ണായി. ആഭരണങ്ങൾക്കുള്ള ഡിമാന്റ് 146.2 ടണ്ണിൽ നിന്ന് 7 ശതമാനം ഉയർന്ന് 155.7 ടണ്ണായി. സ്വർണ...

ഇടുക്കിക്കും ഹോള്‍മാര്‍ക്ക്:എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് സെന്ററുകളുള്ള ആദ്യ സംസ്ഥാനമായി കേരളം

ഇടുക്കിയിൽ ഹോൾമാർക്കിംഗ് സെന്റർ ആരംഭിച്ചതോടെ എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് സെന്ററുകളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് കേന്ദ്രസർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) സ്വർണാഭരണങ്ങൾക്ക് ഹോൾമാർക്ക്...

44,000 കടന്ന് കുതിപ്പ്:സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയരത്തില്‍

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. ഇന്ന് സംസ്ഥാനത്ത് പവൻ വില 400 രൂപ ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,360 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360...

സ്വർണ്ണ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സ്വര്‍ണ വിലയിൽ ഇടിവ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയില്‍ 1848.82 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില. 1,873 ഡോളറിലായിരുന്ന നിരക്ക് വൈകിട്ട് 0.86%...

ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്: വ്യാപാരക്കമ്മി കുറഞ്ഞു

ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഓഗസ്റ്റിൽ 7% ഇടിഞ്ഞ് 34.5 ബില്യൺ ഡോളറിലെത്തി. തുടർച്ചയായ ഏഴാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. ഇറക്കുമതിയും 5% കുറഞ്ഞ് 58.6 ബില്യൺ ഡോളറായി. ഇതോടെ വ്യാപാരക്കമ്മി ഓഗസ്റ്റിൽ 24.1...

കട്ടപ്പനയുടെ മുത്ത്‌ ഇനി ഇന്ത്യയുടെ പൊൻ മുത്ത്‌, ശ്രീഹരി ലോക ചാമ്പ്യൻഷിപ്പിലേക്ക്

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കാനിരിക്കുന്ന World shitoriyu karate ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കട്ടപ്പന സ്വദേശി പി എസ് ശ്രീഹരി. മൈസൂരിൽ നടന്ന 26-ാമത് National Shitoriyu Karate ചാമ്പ്യൻഷിപ്പിൽ Team kata സ്വർണം...

സ്വര്‍ണത്തിന് വീണ്ടും വില വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.പവന് 37,480 രൂപയാണ് ഇന്നത്തെ വില. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവില ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം...

സ്വര്‍ണ വിലയില്‍ 400 രപയുടെ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 400 രൂപയോളം കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന ശേഷമാണ് ഇന്ന് വീണ്ടും വിലയിടിവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഇന്ന് 400...
- Advertisement -spot_img

A Must Try Recipe