HomeTagsGoogle

Google

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി അമേരിക്കൻ കമ്പനികൾ

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ ആമസോൺ മേധാവിമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന്റെ ഭാഗമായി ഇരു കമ്പനികളുടെയും സി.ഇ.ഒ മാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10...

ഡൈനോ ഗെയിം കളിച്ച് ഗൂഗിളിലേക്ക്; ഇന്ത്യൻ വിദ്യാർത്ഥിയുടെ ഗെയിം വീഡിയോ കണ്ട് ഞെട്ടി നെറ്റീസണ്‍സ്

ഗൂഗിള്‍ പോലൊരു കമ്പനിയില്‍ ജോലി ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇന്റര്‍നെറ്റ് കട്ടായാല്‍ ഗൂഗിളില്‍ സ്‌ക്രീനില്‍ തെളിയുന്ന ഡൈനോ ഗെയിം കളിച്ച്്കൊണ്ട് ഗൂഗിളില്‍ ജോലിക്കുള്ള അഭിമുഖം തരപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യക്കാരനായ ഒരു കോളേജ്...

കര്‍ഷകര്‍ക്കായി യുവ സംരംഭകന്റെ ആപ്പ്: സുന്ദര്‍പിച്ചൈ പോലും സെല്‍വ മുരളിയുടെ ഫാന്‍

അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തമിഴ്‌നാട്ടില്‍ നിന്നൊരു യുവ സംരംഭകനെ ഡല്‍ഹിയില്‍ വച്ച് നേരിട്ട് സന്ദര്‍ശിച്ചിരുന്നു.സെല്‍വ മുരളി, തമിഴ്‌നാട്ടിലെ ഒരു ചെറു പട്ടണത്തില്‍ ജനിച്ച് തന്റെ സ്വപ്രയത്‌നത്തിലൂടെ സംരംഭകനായ...

ഇന്ത്യ എന്നും തന്റെ ഭാഗം; പദ്മഭുഷണ്‍ ഏറ്റുവാങ്ങി സുന്ദര്‍ പിച്ചൈ

ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷണ്‍ ഏറ്റുവാങ്ങി ഗുഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഇന്ത്യയെന്നും തന്റെ ഭാഗമാണെന്നും എവിടെപ്പോയാലും അത് ഒപ്പമുണ്ടാകുമെന്നും പദ്മഭൂഷണ്‍ ഏറ്റുവാങ്ങിയ ശേഷം ബ്ലോഗ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. അമേരിക്കയിലെ...

ഗൂഗിളും റെനോയും കൈകോര്‍ക്കുന്നു

സോഫ്റ്റ്‌വെയര്‍ ഡിഫൈന്‍ഡ് വാഹന (എസ്ഡിവി)നിര്‍മാണത്തിന് ഗൂഗിളുമായി കൈകോര്‍ത്ത് റെനോ ഗ്രൂപ്പ്.എസ്ഡിവിക്കായി ഓണ്‍ബോര്‍ഡ്, ഓഫ്ബോര്‍ഡ് സോഫ്റ്റ്വെയര്‍ ഘടകങ്ങള്‍ കമ്പനികള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്യും.ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ച എസ്ഡിവി ഭാവി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വാഹനങ്ങളെ...

ആള്‍ട്ടര്‍ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് ഗൂഗിള്‍

നിര്‍മിത ബുദ്ധി ഉപയോഗിച്ച് സമൂഹമാധ്യമ ഉപഭോക്താക്കളുടെ അവതാറുകള്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പായ ആള്‍ട്ടറിനെ 825 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ടെക്ക് ഭീമനായ ഗൂഗിള്‍. രണ്ട് മാസം മുന്‍പ് നടന്ന ഇടപാടിനെ കുറിച്ച് ഇതുവരെ ഗൂഗിളോ...

കമ്പനിക്ക് പിഴ ചുമത്തിയത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വലിയ തിരിച്ചടിയാകും: ഗൂഗിള്‍

സ്വന്തം ആപ്പുകള്‍ക്ക് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മേല്‍ക്കൈ ലഭിക്കുന്നതിന് നിയമവിരുദ്ധ കരാറുകള്‍ സൃഷ്ടിച്ചെന്നു കാട്ടി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 1338 കോടി രൂപ പിഴ ചുമത്തിയ നടപടിയില്‍ പ്രതികരണവുമായി ഗൂഗിള്‍. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും...

ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി സുന്ദര്‍ പിച്ചൈ

യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജീത് സിങ് സന്തുവുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഗൂഗിളിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഡിജിറ്റൈസേഷനിലേക്കുള്ള മുന്നേറ്റത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മഹത്തായ സംഭാഷണത്തിന് സന്തുവിന്...

ഗൂഗിളിനെ കൂടുതല്‍ കാര്യക്ഷമമാക്കും: സുന്ദര്‍ പിച്ചൈ

ഗൂഗിളിനെ 20 ശതമാനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ഇന്ത്യന്‍ വംശജനായ സിഇഒ സുന്ദര്‍ പിച്ചൈ. ലോസ് ഏഞ്ചല്‍സിലെ കോഡ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍ പിച്ചൈ. സാമ്പത്തിക അനിശ്ചിതത്വവും പരസ്യ ചെലവ് ചുരുക്കലും മുന്നില്‍കണ്ടു കൊണ്ട്...

ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു

വര്‍ക്ക് ഫ്രം ഹോം പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങി ടെക്ക് ഭീമന്‍ ഗൂഗിള്‍. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് ഗൂഗിള്‍ ജീവനക്കാരോട് ഇ-മെയില്‍ വഴി ആവശ്യപ്പെട്ടു.എന്നാല്‍, വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കാനുള്ള കമ്പനിയുടെ...
- Advertisement -spot_img

A Must Try Recipe