HomeTagsGrand vitara

grand vitara

ഗ്രാന്‍ഡ് വിറ്റാരയുടെ കയറ്റുമതി ആരംഭിച്ച് മാരുതി സുസുകി

പ്രീമിയം എസ്‌യുവി ശ്രേണിയിലുള്‍പ്പെടുന്ന ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ആരംഭിച്ച് മാരുതി സുസുകി. എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കാമരാജര്‍ തുറമുഖത്ത് നിന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള ആദ്യ ഷിപ്‌മെന്റ്...

വില പ്രഖ്യാപിക്കും മുന്‍പ് വന്‍ ബുക്കിങ് നേടിഗ്രാന്‍ഡ് വിറ്റാര

വില പ്രഖ്യാപിക്കും മുമ്പ് തന്നെ മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് വന്‍ ഡിമാന്റ്. ഇതുവരെ 40000 ബുക്കിങ്ങുകളാണ് വിറ്റാരയ്ക്ക് ലഭിച്ചത്. സെപ്റ്റംബര്‍ ആദ്യം വിറ്റാരയുടെ വില പ്രഖ്യാപിക്കുമെന്നും ഡെലിവറി ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 11000 രൂപ...
- Advertisement -spot_img

A Must Try Recipe