HomeTagsGrowth

growth

ഇന്ത്യ അതിവേഗം വളരുന്നു: 2024ലെ രാജ്യത്തിന്റെ വളർച്ചാപ്രതീക്ഷ ഉയർത്തി മൂഡീസ്

2024ലെ ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ 6.1 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി ഉയർത്തി ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ്. ജി20 സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നും മൂഡീസ് പറഞ്ഞു. 2025ൽ...

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്ന് ജപ്പാനും, ബ്രിട്ടനും:ജർമ്മനിക്ക് നേട്ടം

സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക്  കൂപ്പുകുത്തി ലോകത്തെ മുൻനിര സാമ്പത്തിക ശക്തികളായ ജപ്പാനും ബ്രിട്ടനും. കഴിഞ്ഞ ഡിസംബർ പാദത്തിലും ജി.ഡി.പി വളർച്ച നെഗറ്റീവായതാണ് കാരണം. തുടർച്ചയായ രണ്ടു പാദങ്ങളിൽ വളർച്ചാനിരക്ക് നെഗറ്റീവ് ആകുന്നതിനെയാണ് സാങ്കേതികമായി...

റിപ്പോ നിരക്കിൽ മാറ്റമില്ല:വളർച്ചാ അനുമാനം ഉയർത്തി റിസർവ് ബാങ്ക്

റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിർത്തി റിസർവ് ബാങ്ക്. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും കണക്കിലെടുത്താണ് തീരുമാനം. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ ജിഡിപി 7.6 ശതമാനമാണ് രേഖപ്പെടുത്തിയത്. നടപ്പ്...

പ്രവചനങ്ങൾ നിഷ്പ്രഭം: രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.6% വളർച്ച

പ്രവചനങ്ങളെ തൂത്തെറിഞ്ഞ് ഇന്ത്യയുടെ ജി.ഡി.പിക്കുതിപ്പ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) രണ്ടാംപാദത്തിൽ (ജൂലൈ- സെപ്റ്റംബർ) 7.6 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ചയാണ്...

ഇന്ത്യയുടെ ഇടക്കാല വളർച്ചാ പ്രവചനം ഉയർത്തി ഫിച്ച്: ചൈനയുടെ വളർച്ച കുറയുന്നു

ഇന്ത്യയുടെ ഇടക്കാല വളർച്ചാ സാധ്യത എസ്റ്റിമേറ്റ് 70 ബേസിസ് പോയിൻറ് ഉയർത്തി 6.2% ആക്കി ഫിച്ച് റേറ്റിംഗ്സ്. 2020-ൽ കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് തൊഴിൽ സേനാ പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതാണ് ഉയർന്ന വളർച്ചാ...

2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും:ജെപി മോർഗൻ

2027 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ലോകത്തെ ഏറ്റവും വലിയ ബാങ്കും സാമ്പത്തിക സേവന ദാതാക്കളുമായ ജെ.പി മോര്‍ഗന്‍. 2030-ഓടെ മൊത്ത ആഭ്യന്തര ഉത്പ്പാദനം (ജിഡിപി) ഇരട്ടിയിലധികം വർദ്ധിച്ച്...
- Advertisement -spot_img

A Must Try Recipe