HomeTagsGst

gst

ജിഎസ്ടി കോമ്പോസിഷൻ സ്കീമിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം

2024-25 സാമ്പത്തിക വർഷം മുതൽ ജിഎസ്ടി കോമ്പോസിഷൻ സ്കീമിൽ എൻറോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യാപാരികൾ മാർച്ച് 31-ന് മുമ്പ് അപേക്ഷിക്കണമെന്ന് ജിഎസ്ടി വകുപ്പ്. നിലവിൽ കോമ്പോസിഷൻ സ്കീമിൽ എൻറോൾ ചെയ്തിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല....

കേരളത്തിലെ ജി.എസ്.ടി പിരിവിൽ 16 ശതമാനം വർധന:പിരിവിൽ മുന്നിൽ മഹാരാഷ്ട്ര, പിന്നിൽ ലക്ഷദ്വീപ്

കേരളത്തിലെ ചരക്ക്-സേവനനികുതി സമാഹരണം ഫെബ്രുവരിയിൽ 16 ശതമാനം വർദ്ധിച്ച് 2,688 കോടി രൂപയിലെത്തി. 2023 ഫെബ്രുവരിയിൽ 2,326 കോടി രൂപയായിരുന്നു കേരളത്തിൽ നിന്ന് പിരിച്ചെടുത്തത്. 1.68 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയിൽ ദേശീയതലത്തിൽ...

സംസ്ഥാനങ്ങളുടെ നികുതി വളർച്ച കുറഞ്ഞു:കേരളത്തിന്റെ വളര്‍ച്ചാനിരക്കില്‍ വൻ ഇടിവ്

നടപ്പുവർഷം (2023-24) ഏപ്രിൽ-നവംബറിൽ കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ 16 വലിയ സംസ്ഥാനങ്ങളുടെ തനത് വരുമാന വളർച്ചാ നിരക്ക് 5 ശതമാനം മാത്രം. റേറ്റിംഗ് ഏജൻസിയായ ഇക്ര (ICRA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 17.4...

മൂന്ന് മാസത്തിനിടെ 3,028 കോടിയുടെ തട്ടിപ്പ്:ജി.എസ്.ടി തട്ടിപ്പിൽ മുന്നിൽ ഡൽഹി

വ്യാജ ജി.എസ്.ടി രജിസ്ട്രേഷനിലൂടെ ഇന്ത്യയിൽ ഏറ്റവുമധികം തട്ടിപ്പുകൾ നടന്നത് ഡൽഹിയിൽ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 3,028 കോടി രൂപയുടെ തട്ടിപ്പുകളാണ് ഡൽഹിയിൽ നടന്നത്. 2,201 കോടി രൂപയുടെ തട്ടിപ്പ് നടന്ന മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ....

കേരളത്തിലെ ജി.എസ്.ടി പിരിവിൽ 12% വർധന:ദേശീയതലത്തിൽ ഇടിവ്

ഡിസംബർ മാസം ചരക്ക് സേവന നികുതിയായി (GST) കേരളത്തിൽ നിന്ന് പിരിച്ചെടുത്തത് 2,458 കോടി രൂപ. 2022 ഡിസംബറിലെ 2,185 കോടി രൂപയേക്കാൾ 12 ശതമാനം കൂടുതലാണിത്. 2,515 കോടി രൂപയായിരുന്നു നവംബറിൽ...

കേരളത്തിൽ നിന്നുള്ള ജി.എസ്.ടി പിരിവിൽ വർധനവ്:നവംബറിൽ കിട്ടിയത് 2,515 കോടി

കേരളത്തിൽ നിന്ന് കഴിഞ്ഞ മാസം ചരക്ക് സേവന നികുതിയായി (GST) പിരിച്ചെടുത്തത് 2,515 കോടി രൂപ. 2022 നവംബറിലെ 2,094 കോടി രൂപയേക്കാൾ 20 ശതമാനം അധികമാണിത്. അതേസമയം, നടപ്പു വർഷം ഏപ്രിൽ-നവംബർ...

ജിഎസ്ടി കളക്ഷനിൽ വർദ്ധന:1.6 ലക്ഷം കോടി കടക്കുന്നത് നാലാം തവണ

രാജ്യത്തെ ജിഎസ്ടി കളക്ഷനിൽ വർദ്ധനവ്. സെപ്റ്റംബറിൽ മൊത്ത ജിഎസ്ടി കളക്ഷൻ 10 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് ജിഎസ്ടി കളക്ഷൻ 1.6...

ജിഎസ്ടി വരുമാനം: കേരളത്തിന് 26 % വര്‍ധന

ജൂണ്‍ മാസത്തില്‍ ചരക്ക് സേവന നികുതി വരുമാനമായി രാജ്യത്തിന് ലഭിച്ചത് 1.61 ലക്ഷം കോടി രൂപ. ജൂണില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12% വര്‍ധനയാണുണ്ടായത്.അതേസമയം, കേരളത്തിന്റെ ജിഎസ്ടി വരുമാനം ജൂണ്‍ മാസത്തില്‍ 26 ശതമാനത്തോളമാണ്...

ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വർധന

രാജ്യത്തെ ഏപ്രില്‍ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടിയായി ഉയര്‍ന്നു.ഇത് ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ജിഎസ്ടി വരുമാനം ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച്‌ ജിഎസ്ടി വരുമാനത്തില്‍ 12%...

പുതിയ ജിഎസ്ടി ചട്ടം ഇന്ന് മുതല്‍

നൂറ് കോടിയോ അതിലധികമോ വിറ്റുവരവുള്ള കമ്പനികള്‍ അവരുടെ ഇലക്ട്രോണിക് ഇന്‍വോയിസുകള്‍ പുറപ്പെടുവിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ഇന്‍വോയിസ് രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇന്നു മുതലാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ ഇന്‍വോയിസ്...
- Advertisement -spot_img

A Must Try Recipe