Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
കേരളത്തിലെ ചരക്ക്-സേവനനികുതി സമാഹരണം ഫെബ്രുവരിയിൽ 16 ശതമാനം വർദ്ധിച്ച് 2,688 കോടി രൂപയിലെത്തി. 2023 ഫെബ്രുവരിയിൽ 2,326 കോടി രൂപയായിരുന്നു കേരളത്തിൽ നിന്ന് പിരിച്ചെടുത്തത്. 1.68 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയിൽ ദേശീയതലത്തിൽ...
ഡിസംബർ മാസം ചരക്ക് സേവന നികുതിയായി (GST) കേരളത്തിൽ നിന്ന് പിരിച്ചെടുത്തത് 2,458 കോടി രൂപ. 2022 ഡിസംബറിലെ 2,185 കോടി രൂപയേക്കാൾ 12 ശതമാനം കൂടുതലാണിത്. 2,515 കോടി രൂപയായിരുന്നു നവംബറിൽ...
കേരളത്തിൽ നിന്ന് കഴിഞ്ഞ മാസം ചരക്ക് സേവന നികുതിയായി (GST) പിരിച്ചെടുത്തത് 2,515 കോടി രൂപ. 2022 നവംബറിലെ 2,094 കോടി രൂപയേക്കാൾ 20 ശതമാനം അധികമാണിത്. അതേസമയം, നടപ്പു വർഷം ഏപ്രിൽ-നവംബർ...
രാജ്യത്തെ ജിഎസ്ടി കളക്ഷനിൽ വർദ്ധനവ്. സെപ്റ്റംബറിൽ മൊത്ത ജിഎസ്ടി കളക്ഷൻ 10 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് ജിഎസ്ടി കളക്ഷൻ 1.6...
ജിഎസ്ടി കളക്ഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ച് രാജ്യം. ഓഗസ്റ്റിലെ ചരക്ക് സേവന നികുതി 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ ഓഗസ്റ്റിനെ അപേക്ഷിച്ച് 11 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2022...