HomeTagsHdfc bank

hdfc bank

വീണ്ടും നമ്പർ 1:രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

തുടർച്ചയായ മൂന്നാം തവണയും രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ₹15.64 ലക്ഷം കോടി ആണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം. ആക്‌സിസ് ബാങ്കിന്റെ സ്വകാര്യ ബാങ്കിംഗ് യൂണിറ്റ്...

49 ശതമാനം ഉയർന്ന് എൽ.ഐ.സിയുടെ ലാഭം:ഓഹരികളിൽ വൻ മുന്നേറ്റം

നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) മൂന്നാംപാദത്തിൽ എൽ.ഐ.സിയുടെ ലാഭം 49 ശതമാനം ഉയർന്ന് 9,441 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രീമിയം വരുമാനം 4.67 ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി...

ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വർധന:ഡിസംബറില്‍ രാജ്യത്ത് നടന്നത് 1.65 ലക്ഷം കോടിയുടെ ഇടപാടുകള്‍

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വർധന. 2023 ഡിസംബർ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 9.79 കോടിയാണ്. ഡിസംബറിൽ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാർഡുകളാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. അധികം...

മാസം 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും: എച്ച്ഡിഎഫ്‌സി ബാങ്ക്

പ്രതിമാസം പത്ത് ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വീതം പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്. നിലവില്‍ അഞ്ച് ലക്ഷത്തോളം ക്രെഡിറ്റ് കാര്‍ഡികള്‍ ബാങ്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. ഇത്...
- Advertisement -spot_img

A Must Try Recipe