HomeTagsIdukki

idukki

ഇടുക്കിയിലെ സംരംഭകർക്കായി മൂല്യവർധിത ഉത്പാദനത്തെക്കുറിച്ചുള്ള സാങ്കേതിക ശിൽപശാല നടത്തപ്പെടുന്നു

സംരംഭകർക്കായി മൂല്യവർധിത ഉത്പാദനത്തെക്കുറിച്ചുള്ള ശിൽപശാല നടത്തപ്പെടുന്നു. ഇടുക്കി ജില്ലയിൽ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിൾ, സ്ട്രോബെറി, പാഷൻ ഫ്രൂട്ട് തുടങ്ങി എല്ലാ പഴ വർഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങളെക്കുറിച്ചും...

കെവിവിഇഎസ് യൂത്ത് വിംഗ് ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ. നവംബർ 16-ാം തീയതി (വ്യാഴാഴ്ച) നടക്കുന്ന യുവ 2k23 സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെവിവിഇഎസ്)...

ഇടുക്കി ഇക്കോ ലോഡ്ജ്:ഇന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് സ്വന്തം

ഇടുക്കി അണക്കെട്ടിനു സമീപം നിർമാണം പൂർത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഓൺലൈനായി ഉദ്ഘാടനം...

അറബിക്കടലിന്‍റെ തീരത്തെ ഇന്ത്യയുടെ പ്രവേശന കവാടം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം

ദൈവത്തിന്‍റെ സ്വന്തംനാടിന് പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനമായ അറബിക്കടലിന്‍റെ തീരത്തുള്ള മനോഹര തീരം. കേരള വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. ഒരു കാലത്ത് ലോകത്തിന്‍റെ കടല്‍...

ഇടുക്കിക്കും ഹോള്‍മാര്‍ക്ക്:എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് സെന്ററുകളുള്ള ആദ്യ സംസ്ഥാനമായി കേരളം

ഇടുക്കിയിൽ ഹോൾമാർക്കിംഗ് സെന്റർ ആരംഭിച്ചതോടെ എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് സെന്ററുകളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് കേന്ദ്രസർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) സ്വർണാഭരണങ്ങൾക്ക് ഹോൾമാർക്ക്...

മികച്ച ടൂറിസം ഗ്രാമത്തിനുള്ള പുരസ്‌കാരം:സ്വർണ്ണ തിളക്കത്തിൽ ‘കാന്തല്ലൂർ’

മികച്ച ടൂറിസം ഗ്രാമത്തിനുള്ള സുവർണ പുരസ്‌കാരം ഇടുക്കിയുടെ സ്വന്തം കാന്തല്ലൂരിന്. രാജ്യത്തെ 767 ഗ്രാമങ്ങളില്‍ നിന്നുമാണ് കാന്തല്ലൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ടൂറിസം മന്ത്രാലയമാണ് അവാർഡ് പ്രഖ്യാപിച്ചത്. ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ...

സഞ്ചാരികൾക്കായി ദൃശ്യവിരുന്നൊരുക്കി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണിൽ

ഇടുക്കിയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി വി.എന്‍ വാസവന്‍ പങ്കെടുക്കും

രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നാളെ (ആഗസ്റ്റ് 15) ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.പൊലീസ്, എക്‌സൈസ്,...

മാതൃകയായി ഇടുക്കി എന്‍എസ്എസ് വോളന്റിയര്‍മാര്‍

മാതൃകയായി ഇടുക്കി എന്‍എസ്എസ് വോളന്റിയര്‍മാര്‍. ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ ട്രൈബല്‍ സെറ്റില്‍മെന്റുകളിലെ കുട്ടികള്‍ക്കായി സമാഹരിച്ച പഠനോപകരണങ്ങള്‍ കൈമാറി. പതിനഞ്ച് എന്‍എസ്എസ് യൂണിറ്റുകള്‍ ചേര്‍ന്ന് സമാഹരിച്ച ഒന്നര ലക്ഷം...

പരിശോധന നടത്തി: ജില്ലയിലെ 364 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന നൂറുദിന പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് ഇടുക്കി ജില്ലയില്‍ 390 വ്യാപാര സ്ഥാപനങ്ങളിലും 18 പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍...
- Advertisement -spot_img

A Must Try Recipe