HomeTagsIdukki medical college

idukki medical college

അനസ്‌തെറ്റിക് മെഷീന്‍ പണിമുടക്കി: ഇടുക്കി മെഡി. കോളേജില്‍ ശസ്ത്രക്രീയയില്ലെന്ന് പരാതി

ഇടുക്കി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രീയയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട രോഗികള്‍ ദുരിതത്തില്‍. അനസ്‌തെറ്റിക് മെഷീന്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രീയകള്‍ നടക്കുന്നില്ലെന്ന് പരാതി.മാസങ്ങളായി രോഗികളെ കബളിപ്പിക്കുന്ന നിലപാടാണ് ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.അനസ്‌തെറ്റിക് മെഷീന്‍ കേടുവന്നതുമൂലം ഹെര്‍ണിയയടക്കമുള്ള...

മെഡിക്കല്‍ കോളേജ് വികസനത്തിന് സര്‍ക്കാര്‍ പിന്തുണയുംസഹകരണവും ഉണ്ടാകും: മുഖ്യമന്ത്രി

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനം നാടിന്റെ ആവശ്യമാണ്. ചികിത്സാ രംഗത്തും വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് പിന്തുണയും സഹകരണവും തുടര്‍ന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് ഇടുക്കി മെഡിക്കല്‍...

ഇടുക്കി മെഡിക്കല്‍ കോളേജിന് 90 ലക്ഷത്തിന്റെ ഭരണാനുമതി നല്‍കി ആരോഗ്യമന്ത്രി

ഇടുക്കി മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍, സാമഗ്രികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. ദേശീയാംഗീകാരം ലഭിച്ചതിനെ...

മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടുമെന്ന് സൂപ്രണ്ട്: പ്രതിഷേധം ശക്തം

ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റ പണികള്‍ക്കായി സെപ്റ്റംബര്‍ 20 വരെ അടച്ചിടാനുള്ള ആശുപത്രി സൂപ്രണ്ടിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സെപ്തംബര്‍ 12 മുതല്‍ 20 വരെ തീയേറ്ററിന്റെ പ്രവര്‍ത്തനം പൂര്‍ണമായി...

മെഡിക്കല്‍ കോളേജിന് ഇത്തവണയും അംഗീകാരമില്ല

ഇടുക്കി മെഡിക്കല്‍ കോളേജിന് ഇത്തവണയും അംഗീകാരം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. 100 വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മറ്റ് കുറവുകളും ചൂണ്ടിക്കാട്ടി പരിശോധനയില്‍ ഇത്തവണയും തള്ളി. ഡോക്ടര്‍മാരുണ്ടെങ്കിലും പാരാമെഡിക്കല്‍ ജീവനക്കാര്‍ പകുതി...
- Advertisement -spot_img

A Must Try Recipe