HomeTagsIdukki

idukki

ആത്മാര്‍ഥതയില്‍ കട്ടപ്പനക്കാരന്‍ ഒന്നാമത്; കമ്പനി സമ്മാനമായി നല്‍കിയത് ബെന്‍സ് കാര്‍

ആത്മാര്‍ഥതയില്‍ കട്ടപ്പനക്കാരെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കട്ടപ്പന സ്വദേശിയായ ക്ലിന്റ് ആന്റണി. കമ്പനിയുടെ തുടക്കം മുതല്‍ വളര്‍ച്ചയിലും വിജയത്തിലും പ്രധാന പങ്കുവഹിച്ച ജീവനക്കാരനായ ക്ലിന്റ് ആന്റണിക്ക് മെഴ്‌സിഡസ് ബെന്‍സ് സമ്മാനിച്ചിരിക്കുകയാണ് കൊരട്ടി ഇന്‍ഫോപാര്‍ക്ക്...

കാട്ടാന ശല്യം നിയന്ത്രിക്കാന്‍വയനാട്ടില്‍ നിന്ന് സംഘമെത്തും: വനം മന്ത്രി

വാച്ചര്‍ ശക്തിവേലിന്റെ മകള്‍ക്ക് ജോലി നല്‍കുംകാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ റേഷന്‍ വീട്ടിലെത്തിക്കും ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കുന്നതിന് വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം ജില്ലയിലെത്തുമെന്ന് വനം...

വർധിക്കുന്ന വാഹനാപകടം; ജില്ലയിൽ രക്തത്തിലെ ആൽക്കഹോൾ പരിശോധന നിർബന്ധമാക്കി

ജില്ലയിൽ മദ്യപിച്ചുള്ള വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വാഹനാപകടങ്ങളിൽപെട്ട് ആശുപത്രികളിൽ എത്തിക്കുന്നവർക്ക് ഇനി രക്തത്തിലെ ആൽക്കഹോൾ കണ്ടെത്തുന്നതിനുള്ള പരിശോധന നിർബന്ധമാക്കി. ഈ രക്തപരിശോധന നടത്താത്തത് മൂലം മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാർ നിയമത്തിനു...

മണല്‍ കൊണ്ട് നിങ്ങളെയും വരയ്ക്കും ഈ ചെറുപ്പക്കാരന്‍

മണല്‍ കൊണ്ട് നിങ്ങളെയും വരയ്ക്കും ഈ ചെറുപ്പക്കാരന്‍

ഇടുക്കിയിലെ ഉദ്യോഗസ്ഥര്‍ക്കായി ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത്

ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികള്‍ പരിഹാരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജനുവരി 13ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും.പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി മൂന്ന്. പരാതികള്‍...

https://www.youtube.com/watch?v=XH5-4LOlyzA

28ന് നടക്കേണ്ടിയിരുന്ന മീറ്റ് ദി മിനിസ്റ്റര്‍ സംവാദം മാറ്റി

സംരംഭകരുമായി സംവദിക്കുന്നതിനും, സംരംഭക വര്‍ഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയില്‍ നടത്താനിരുന്ന സംവാദ പരിപാടി മാറ്റി വെച്ചു.നവംബര്‍ 28-നാണ് സംവാദം നടത്താൻ നിശ്ചയിച്ചിരുന്നത്.പുതുക്കിയ തീയതി പിന്നീട്...

അടിമാലിയില്‍ ജോബ് ഫെയര്‍ 26 ന്

ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടിമാലി കാര്‍മല്‍ഗിരി കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നവംബര്‍ 26 ന് അടിമാലിയില്‍ ജോബ് ഫെയര്‍ നടത്തും. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഫെയറില്‍ പങ്കെടുക്കും. പത്താം തരം...

ജില്ലയില്‍ കഴിഞ്ഞ 7 മാസത്തിനിടെ പുതിയ 2037 സംരംഭങ്ങള്‍

ഇടുക്കി ജില്ലയില്‍ 5007 സംരംഭങ്ങള്‍ ലക്ഷ്യമിട്ടതില്‍ 2037 എണ്ണം ആരംഭിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ്. ഇതില്‍ 343 എണ്ണം ഉത്പാദന മേഖലയിലും, 917 എണ്ണം സേവന സംരംഭങ്ങളും, 780 എണ്ണം കച്ചവട സ്ഥാപനങ്ങളുമാണ്....
- Advertisement -spot_img

A Must Try Recipe