HomeTagsIdukki

idukki

ഇടുക്കിയിലെ സംരംഭകരുമായി നേരിട്ട് സംവദിക്കാന്‍ മന്ത്രി പി. രാജീവ്

സംരംഭകരുമായി സംവദിക്കുന്നതിനും, സംരംഭക വര്‍ഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയില്‍ സന്ദര്‍ശനം നടത്തും. സംരംഭങ്ങള്‍ ആരംഭിക്കുന്നതും നടത്തിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്...

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക കൈമാറി

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക കൈമാറലും അതിദാരിദ്ര നിര്‍മാര്‍ജന ശില്‍പശാലയും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് ഇന്റര്‍നെറ്റ് ലഭ്യത എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ കെ. ഫോണിന്റെ...

കോഫിയുടെ സുഗന്ധമാണ്, ഇടുക്കിയിലെ ഈ സംരംഭക വിജയത്തിന്

കാപ്പി കൃഷിക്ക് പേരു കേട്ട നാടാണ് ഇടുക്കി. ട്രാവന്‍കൂര്‍ കോഫി കമ്പനി എന്ന പേരില്‍ കാപ്പിക്കുരു പ്രോസസിങ് യൂണിറ്റ് സംരംഭത്തിലൂടെ വിജയത്തിലേക്ക് മുന്നേറുകയാണ് ഇടുക്കി തൂക്കുപാലം വരിക്കപ്ലാമൂട്ടില്‍ ജെയ്സണും ഭാര്യ നിഷയും. നാലു...

മത്സ്യ വിത്തുല്‍പാദന യൂണിറ്റിന് അപേക്ഷിക്കാം

പിന്നാമ്പുറ മത്സ്യവിത്ത് ഉത്പാദനം (2022-23) പദ്ധതിയില്‍ കരിമീന്‍/വരാല്‍ എന്നീ മത്സ്യങ്ങളുടെ വിത്തുല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരിമീന്‍ വിത്തുല്‍പാദന യൂണിറ്റിന് 37.5 സെന്റ് കുളമുള്ളവര്‍ക്കും വരാല്‍ വിത്തുല്‍പാദന യൂണിറ്റിന്...

ഇടുക്കി ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ല

ബാങ്കിങ് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കി സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി ഇടുക്കി. ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് ഔദ്യോഗികമായി ഇടുക്കിയെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

ഇടുക്കി മെഡിക്കല്‍ കോളേജിന് 90 ലക്ഷത്തിന്റെ ഭരണാനുമതി നല്‍കി ആരോഗ്യമന്ത്രി

ഇടുക്കി മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍, സാമഗ്രികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. ദേശീയാംഗീകാരം ലഭിച്ചതിനെ...

പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്തു;ഇടുക്കി ചരിത്ര ശേഷിപ്പുകളുടെ നാടെന്ന് മന്ത്രി

കേരളത്തില്‍ മറ്റെങ്ങുമില്ലാത്തവിധം ചരിത്ര ശേഷിപ്പുകളുള്ള ജില്ലയാണ് ഇടുക്കിയെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഇഷ്ട ദേശമായ ഇടുക്കിയില്‍ പൈതൃക കേന്ദ്രം തുറക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി...

ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ ഉദ്ഘാടനം 19 ന്

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ഇടുക്കിയിലെ കുയിലിമലയിൽ പണി കഴിപ്പിച്ച ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 19ന് രാവിലെ 11 മണിയ്ക്ക് തുറമുഖം, പുരാവസ്തു പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്...

ജില്ലയിലെ വിദ്യാര്‍ഥികളെ സംരംഭകരാക്കാന്‍ ന്യൂമാനില്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍

വിദ്യാര്‍ഥികളെ സംരംഭകരാക്കിമാറ്റുകയും ജില്ലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഗ്ലോബല്‍ ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ന്യൂമാന്‍ കോളജിനു പുറമേ ഡിപോള്‍ ഇന്റര്‍നാഷണല്‍...

രാത്രി യാത്ര ഒഴികെയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ജില്ലയില്‍ മഴ കുറഞ്ഞതിനാലും ഓറഞ്ച്, റെഡ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച സാഹചര്യത്തിലും മുന്‍കരുതലെന്ന നിലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രാനിരോധനം ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
- Advertisement -spot_img

A Must Try Recipe