HomeTagsIdukki

idukki

സാന്ദ്രാ തോമസ് നിര്‍മിക്കുന്ന ‘നല്ല നിലാവുള്ള രാത്രി’ ഇടുക്കിയില്‍ ചിത്രീകരണം തുടങ്ങി

സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം നല്ല നിലാവുള്ള രാത്രിയുടെ ചിത്രീകരണം ഇടുക്കി, കാന്തല്ലൂരില്‍ ആരംഭിച്ചു.പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രം ഒരു...

ജാഗ്രത; ജില്ലയില്‍ ലോണ്‍ ആപ്പ് തട്ടിപ്പ് വ്യാപകമാകുന്നു

ഇടുക്കിയിലും ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. ഈടില്ലാതെ വേഗത്തില്‍ ലോണ്‍ നല്‍കും എന്ന ചതിക്കുഴിയില്‍ നിരവധി പേരാണ് അകപ്പെടുന്നത്. സ്ത്രീകളടക്കമുള്ളവര്‍ ഇതിനകം കബളിപ്പിക്കപ്പെട്ടു കഴിഞ്ഞു.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സെല്‍ഫി...

അളവ് തൂക്ക ക്രമക്കേട്;ജില്ലയിൽ 15 വ്യാപാരസ്ഥാപങ്ങൾക്കെതിരെ നടപടി

ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. സെപ്റ്റംബർ 7 വരെ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കും. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 15 അളവ് തൂക്ക ക്രമക്കേടുകൾ കണ്ടെത്തി വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി...

ഇടുക്കിയിൽ ഓണം വാരാഘോഷം വിപുലമാക്കും

ഇടുക്കി മണ്ഡലത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 11 വരെ വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടെ വിപുലമായി നടത്തും. മുഖ്യരക്ഷാധികാരി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചെറുതോണി ടൗണ്‍ ഹാളില്‍ജനറല്‍...

ഓണം വാരാഘോഷം സെപ്തംബര്‍ 6 മുതല്‍

ജില്ലാ രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ ജില്ലയില്‍ സംഘടിപ്പിക്കാന്‍ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍...

കുമളിക്കാരന്റെ മധുരമൂറുന്ന സംരംഭം

നൂതനമായ ആശയത്തില്‍ മധുരം നിറച്ച് വിജയം കൊയ്യുകയാണ് ക്രസന്റ് ഹോം മെയ്ഡ് ചോക്ലേറ്റിലൂടെ ഇടുക്കി കുമളി സ്വദേശിയായ നിസാം എന്ന സംരംഭകന്‍. ബിടെക്ക് പഠനത്തിന് ശേഷം കെഎസ്ഇബിയില്‍ സബ് എഞ്ചിനീയറായിരുന്ന നിസാം, എന്നും...

ഇടുക്കില്‍ വാണിജ്യാടിസ്ഥാനത്തില്‍ കുങ്കുമപ്പൂവ് കൃഷി തുടങ്ങുന്നു

കേരളത്തില്‍ ആദ്യമായി ഇടുക്കി വട്ടവടയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കുങ്കുമപ്പൂവ് കൃഷി തുടങ്ങുന്നു. ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂമിത്ര കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് വട്ടവട പഴത്തോട്ടത്ത് കൃഷി ആരംഭിക്കുന്നത്. ഒന്നരയേക്കറിലാകും ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കുന്നത്.ഇതിനായുള്ള...

ഏലക്കര്‍ഷകര്‍ക്കായി ഇടുക്കിക്കാരന്റെ ഉഗ്രന്‍ കണ്ടുപിടുത്തം

ഏലക്കര്‍ഷകര്‍ക്കായി ഇടുക്കിക്കാരന്റെ ഉഗ്രന്‍ കണ്ടുപിടുത്തം

ജില്ലാ തല വിത്തുത്സവം സംഘടിപ്പിച്ചു

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല വിത്തുത്സവം തൊടുപുഴ ടൗണ്‍ ഹാളില്‍ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. എല്ലാ ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും പഴമ നിലനിര്‍ത്തിയുള്ള കാര്‍ഷിക സംരംഭം വേണമെന്നും...
- Advertisement -spot_img

A Must Try Recipe