HomeTagsImport

import

റബറിന്റെ വിലയും ഡിമാൻഡും ഉയരുന്നു:കർഷകർക്ക് തിരിച്ചടിയായി ഉത്പാദനത്തിൽ ഇടിവ്

റബർ കർഷകർക്ക് പ്രതീക്ഷയേകി വിലയും ഡിമാൻഡും ഉയരുന്നു. എന്നാൽ ഡിമാൻഡിനൊത്ത ഉത്പാദനമില്ലാത്തതിനാൽ വിലക്കയറ്റത്തിൻ്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല. 2023ൽ മൊത്ത ഉത്പാദനം 1.9 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്. പ്രധാന ഉത്പാദക രാജ്യങ്ങളായ തായ്‌ലൻഡ്,...

ഇറക്കുമതിയിലും കയറ്റുമതിയിലും ഇടിവ്:രാജ്യത്തിന്റെ വ്യാപാര കമ്മി കുറഞ്ഞു

രാജ്യത്തിന്റെ വാണിജ്യാധിഷ്‌ഠിത കയറ്റുമതിയിൽ ഇടിവ്. നവംബറിൽ കയറ്റുമതി 2.8 ശതമാനം താഴ്ന്ന‌് 3,390 കോടി ഡോളറിലെത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. 2022 നവംബറിൽ 3,489 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം. ഇറക്കുമതി ചെലവ് 5,580...

വൻ ഡിമാൻഡ്:രാജ്യത്ത് ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപനയിൽ 15% വർധന

രാജ്യത്ത് ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപനയിലുണ്ടായത് 15% വർധന. ഉപയോഗിച്ച വൻ ബ്രാൻഡ് ചെരുപ്പുകളുടെ വിൽപന ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് യുവതലമുറയാണ്. ഓൺലൈനിൽ തുടങ്ങിയ കച്ചവടം ഇന്ന് പലയിടത്തും കടകളായും മാറിയിരിക്കുന്നു....

ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ മുന്നിൽ ചൈന:പിന്നാലെ റഷ്യയും, യുഎഇയും

ഒക്ടോബറിലും ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായി ചൈന. 2022-23 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 98.51 ബില്യൺ ഡോളറായി ഉയർന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 16.5 ശതമാനമാണിത്....

പൊള്ളുന്ന വിലയിലും പൊന്നിനോട് പ്രിയം:രാജ്യത്ത് ആവശ്യകത കുത്തനെ ഉയർന്നു

നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ രാജ്യത്ത് സ്വർണത്തിനുള്ള ഡിമാന്റ് 10 ശതമാനം ഉയർന്ന് 210.2 ടണ്ണായി. ആഭരണങ്ങൾക്കുള്ള ഡിമാന്റ് 146.2 ടണ്ണിൽ നിന്ന് 7 ശതമാനം ഉയർന്ന് 155.7 ടണ്ണായി. സ്വർണ...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്ക:തൊട്ടുപിന്നിൽ ചൈന

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നത്. അതേസമയം...

ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്: വ്യാപാരക്കമ്മി കുറഞ്ഞു

ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഓഗസ്റ്റിൽ 7% ഇടിഞ്ഞ് 34.5 ബില്യൺ ഡോളറിലെത്തി. തുടർച്ചയായ ഏഴാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. ഇറക്കുമതിയും 5% കുറഞ്ഞ് 58.6 ബില്യൺ ഡോളറായി. ഇതോടെ വ്യാപാരക്കമ്മി ഓഗസ്റ്റിൽ 24.1...

നിർമ്മാണ കമ്പനികളെ കടത്തിവെട്ടി ഐടി കമ്പനികളുടെ ഫോറെക്സ് വരുമാനം

വിദേശനാണ്യ വരുമാനത്തിൽ സ്ഥിരതയുള്ളവരായി ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സേവന കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസും, ഇൻഫോസിസും, വിപ്രോയും, എച്ച്‌സിഎൽ ടെകും. 2022-23 സാമ്പത്തിക വർഷത്തിൽ ആദ്യമായി, ഈ കമ്പനികളുടെ സംയുക്ത ഫോറെക്സ്...
- Advertisement -spot_img

A Must Try Recipe