HomeTagsIndia

India

ആഴ്‌ചയിൽ 48 മണിക്കൂർ ജോലി:കഠിനാധ്വാനത്തിൽ ആഗോളതലത്തിൽ ഇന്ത്യക്കാർ ആറാമത്

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ‌എൽ‌ഒ) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിലെ ഓരോ തൊഴിലാളിയും ആഴ്ചയിൽ ശരാശരി ജോലി ചെയ്യുന്നത് 47.7 മണിക്കൂർ. കഠിനാധ്വാനത്തിൽ ലോകത്തിലെ 163 രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യക്കാർ. ചൈന...

സൗജന്യ റേഷൻ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രം

കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതി 5 വർഷത്തേയ്ക്ക് കൂടി നീട്ടാൻ തീരുമാനം. 80 കോടിയിലധികം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ്...

അന്താരാഷ്ട്ര സാംബോ മത്സരത്തിൽ ഇന്ത്യക്ക് സ്വർണം:അഭിമാന നേട്ടത്തിൽ കട്ടപ്പനക്കാരൻ

അന്താരാഷ്ട്ര സാംബോ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടി കട്ടപ്പനക്കാരൻ ഹരീഷ് വിജയൻ. ബംഗ്ലാദേശിലെ ധാക്കയിൽ ഇന്ന് നടന്ന മത്സരത്തിലാണ് ഹരീഷ് സ്വർണം നേടിയത്. കട്ടപ്പന ഇരുപതേക്കർ സ്വദേശിയായ ഹരീഷ് സൂര്യൻകുന്നേൽ വിജയൻ-...

തൊഴിലാളി ക്ഷേമത്തിൽ ജപ്പാനെയും, ചൈനയെയും കടത്തിവെട്ടി ഇന്ത്യ:മക്കിൻസി സർവെ ഫലം പുറത്ത്

തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട സര്‍വെയില്‍ ആഗോള റാങ്കിംഗില്‍ ഇന്ത്യ രണ്ടാമത്. തുര്‍ക്കി ഒന്നാം സ്ഥാനം നേടിയ സര്‍വെയില്‍ ജപ്പാനാണ് ഏറ്റവും പിന്നില്‍. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യം വിലയിരുത്തി മക്കിൻസി...

നാളെയുടെ സൂപ്പർ ചാലകം:കേരളം ഒരുക്കുന്ന ഗ്രാഫീന്‍ ഇക്കോസിസ്റ്റത്തെ കുറിച്ച് കൂടുതൽ അറിയാം

ലോകം ഉറ്റുനോക്കുന്ന അത്ഭുതപദാര്‍ഥമാണ് ഇന്ന് ഗ്രാഫീന്‍. ഉയര്‍ന്ന താപചാലകത, ശക്തി തുടങ്ങി അതിശയിപ്പിക്കുന്ന നിരവധി ഗുണങ്ങള്‍ ഗ്രാഫീനെ ഇലക്ട്രോണിക്സ് മുതല്‍ സെറാമിക് ആപ്ലിക്കേഷനുകളില്‍ വരെ ഉപയോഗപ്രദമാക്കുന്നു. ഈ സാധ്യതകള്‍ മനസ്സിലാക്കി കേരളം വിഭാവനം...

കാനഡ വിടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

കാനഡ വിടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കാനഡയിലേക്കുള്ള കുടിയേറ്റം പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കുന്നില്ലെന്ന വിലയിരുത്തല്‍ ആഗോള തലത്തില്‍ ഉയരുന്നതായും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍റ് ദി കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ്...

പൊള്ളുന്ന വിലയിലും പൊന്നിനോട് പ്രിയം:രാജ്യത്ത് ആവശ്യകത കുത്തനെ ഉയർന്നു

നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ രാജ്യത്ത് സ്വർണത്തിനുള്ള ഡിമാന്റ് 10 ശതമാനം ഉയർന്ന് 210.2 ടണ്ണായി. ആഭരണങ്ങൾക്കുള്ള ഡിമാന്റ് 146.2 ടണ്ണിൽ നിന്ന് 7 ശതമാനം ഉയർന്ന് 155.7 ടണ്ണായി. സ്വർണ...

‘വിഷൻ 2047’:ഇന്ത്യയെ 30 ട്രില്യൺ ഡോളർ സമ്പദ്‌ വ്യവസ്ഥയാക്കാൻ നീതി ആയോഗ്

ഇന്ത്യയെ വികസിത രാജ്യമാക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2047 ഡോക്യുമെന്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും ഡിസംബറോടെ കരട് തയ്യാറാക്കുമെന്നും നിതി ആയോഗ് സിഇഒ ബി.വി.ആർ സുബ്രഹ്മണ്യം. ലക്ഷ്യം നേടുന്നതിനായി സർക്കാരിന്റെ പ്രവർത്തനഘടനയിലടക്കം മാറ്റങ്ങളുണ്ടാകുമെന്ന് നീതി...

കുത്തനെ ഇടിഞ്ഞ് ഡയമണ്ട് വില:വജ്രം വാങ്ങാൻ സുവർണാവസരം

വജ്ര വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ നവരാത്രി-ദസറ കാലയളവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സർട്ടിഫൈഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ വിലയിൽ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2004 ലെ വിലയ്ക്ക് സമാനമാണ് ചില...

വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന:ഇഷ്ടപ്പെട്ട ഇടം ഈ 4 രാജ്യങ്ങൾ

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ വിദേശ വിദ്യാഭ്യാസം തേടി പോകുന്നത് യു.സ്, യു.കെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക്. ഈ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതെന്നാണ്...
- Advertisement -spot_img

A Must Try Recipe