HomeTagsIndia

India

ഇനി ഐഫോണുകൾ ടാറ്റ നിർമ്മിക്കും:’മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് പ്രിയമേറും

ആഭ്യന്തര, ആഗോള വിപണികള്‍ക്കായി രണ്ടര വര്‍ഷത്തിനകം ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്ന തായ്‌വാനിലെ വിസ്‌ട്രോൺ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ...

ഇന്ത്യ സാറ്റലൈറ്റ് ഇന്റർനെറ്റ് യുഗത്തിലേക്ക്:ട്രയൽ അവതരിപ്പിച്ച് ജിയോയും, വൺവെബും

രാജ്യത്തെ ആദ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് ട്രയൽ അവതരിപ്പിച്ച് റിലയൻസ് ജിയോയും ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബും. ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) വേദിയിലാണ് ട്രയൽ ആരംഭിച്ചത്. ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകളും ടെലികോം ടവറുകളും...

സമ്പന്ന രാജ്യങ്ങളിൽ പൗരത്വം നേടുന്നതിൽ ഇന്ത്യക്കാർ നമ്പർ 1:ഗോൾഡൻ പാസ്പോർട്ടിലും മുന്നിൽ

ലോകത്തിലെ ഏറ്റവും സമ്പന്നരായവർ താമസിക്കുന്ന രാജ്യങ്ങളിലെ പൗരത്വം നേടുന്നവരിൽ ഇന്ത്യക്കാർ മുൻനിരയിൽ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ (ഒ.ഇ.സി.ഡി) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവരായിരുന്നു വിദേശ...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്ക:തൊട്ടുപിന്നിൽ ചൈന

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നത്. അതേസമയം...

ക്രിപ്‌റ്റോ ആസ്തികളുടെ നിരോധനം:നിലപാടിൽ മാറ്റമില്ലെന്ന് ആർബിഐ ഗവർണർ

ക്രിപ്റ്റോ ആസ്തികൾ നിരോധിക്കണമെന്ന സെൻട്രൽ ബാങ്കിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൃത്യമായൊരു നിയന്ത്രണ ഏജൻസി ഇല്ലാത്തതിനാൽ കള്ളപ്പണം, തട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗിനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത്...

2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും:ജെപി മോർഗൻ

2027 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ലോകത്തെ ഏറ്റവും വലിയ ബാങ്കും സാമ്പത്തിക സേവന ദാതാക്കളുമായ ജെ.പി മോര്‍ഗന്‍. 2030-ഓടെ മൊത്ത ആഭ്യന്തര ഉത്പ്പാദനം (ജിഡിപി) ഇരട്ടിയിലധികം വർദ്ധിച്ച്...

രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

രാജ്യത്ത് ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation) സെപ്റ്റംബറില്‍ കുത്തനെ കുറഞ്ഞു. ഓഗസ്റ്റിലെ 6.83 ശതമാനത്തില്‍ നിന്ന് 5.02 ശതമാനമായാണ് കുറഞ്ഞത്. മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജൂലൈയില്‍...

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ്:99.2 ശതമാനം വര്‍ദ്ധനവ്

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 99.2 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ)....

ആഗോള മൊബൈൽ ഡൗൺലോഡ് വേഗതയിൽ യൂകെയേയും, ജപ്പാനേയും പിന്തള്ളി ഇന്ത്യ

മൊബൈൽ ഡൗൺലോഡ് വേഗതയിൽ ഇന്ത്യയ്ക്ക് നേട്ടം. ഊക്‌ല സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് പട്ടികയിൽ രാജ്യം ആദ്യ 50-ൽ ഇടം പിടിച്ചു. 72 സ്ഥാനങ്ങൾ ഉയർന്നാണ് ഇന്ത്യ സൂചികയിൽ 47-ാം സ്ഥാനത്തെത്തിയത്. രാജ്യത്ത്...

സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക റേറ്റിംഗ് സംവിധാനം:പദ്ധതി മികച്ച ധനസഹായം ഉറപ്പാക്കാൻ

സ്റ്റാർട്ടപ്പുകൾക്കുളള ക്രെഡിറ്റ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക റേറ്റിംഗ് സംവിധാനം അവതരിപ്പിക്കാൻ ബാങ്കുകൾ. ഇത് സ്റ്റാർട്ടപ്പുകളുടെ റിസ്ക് പ്രൊഫൈലിംഗ് കാര്യക്ഷമമാക്കും. പ്രത്യേക മോഡൽ സൃഷ്ടിക്കുന്നതിനെക്കുറിച്ച് റേറ്റിംഗ് ഏജൻസികൾ, സർക്കാർ, ബാങ്ക് റെഗുലേറ്റർമാർ എന്നിവരുമായുള്ള ചർച്ചകൾ...
- Advertisement -spot_img

A Must Try Recipe