HomeTagsIndia

India

രാജ്യത്തെ റെഡിമെയ്ഡ് വിപണിയിൽ വൻ കുതിപ്പ്:വസ്ത്ര നിർമ്മാതാക്കളുടെ വരുമാനത്തിൽ വർദ്ധനവ്

രാജ്യത്ത് റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു. ആഭ്യന്തര ഡിമാൻഡ് വർദ്ധിച്ചതിന്റെയും കയറ്റുമതി ഉയർന്നതിന്റെയും ഫലമായി റെഡിമെയ്ഡ് വസ്ത്ര നിർമ്മാതാക്കളുടെ വരുമാനത്തിൽ 8 മുതൽ 10 ശതമാനം വരെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പരുത്തി വില...

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കൂട്ടി:209 രൂപയുടെ വർദ്ധനവ്

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി). സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില അനുസരിച്ച് കൊച്ചിയിൽ 1747.50...

ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രം

2023 ഒക്ടോബർ-ഡിസംബർ പാദത്തിലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.7...

രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ‘ടി.സി.എസ്’:നേട്ടം തുടർച്ചയായ രണ്ടാം വർഷം

തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) . കാന്താര്‍സ് ബ്രാന്‍ഡ്‌സ് ഇന്ത്യ റാങ്കിംഗ് ഡേറ്റ പ്രകാരം 4,300 കോടി ഡോളറാണ് (3.5 ലക്ഷം കോടി)...

ഇന്ത്യയുടെ വിദേശ കടം കൂടുന്നു: 4.7 ബില്യൺ ഡോളർ വർദ്ധനവ്

ഇന്ത്യയുടെ വിദേശ കടത്തിൽ വർദ്ധനവ്. ഏപ്രിൽ-ജൂൺ പാദത്തിൽ കടം 4.7 ബില്യൺ ഡോളർ ഉയർന്ന് 629.1 ബില്യൺ ഡോളറായി. ഈ പാദത്തിൽ കടം-ജിഡിപി അനുപാതം കുറഞ്ഞുവെന്നും ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023...

പത്രങ്ങളിൽ പൊതിഞ്ഞ് ഭക്ഷണം നൽകരുത്:ആരോഗ്യത്തിന് ഹാനികരമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി

ഭക്ഷണം പൊതിയുന്നതിനും വിളമ്പുന്നതിനും സംഭരിക്കുന്നതിനും പത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). പത്രങ്ങളില്‍ ഉപയോഗിക്കുന്ന മഷിയില്‍ ദോഷകരമായ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉപയോക്താക്കൾക്കും ഭക്ഷണ...

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്:എം എസ് സ്വാമിനാഥന്‍ വിടവാങ്ങി

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു കാര്‍ഷിക ശാസ്ത്രജ്ഞനായ സ്വാമിനാഥൻ. രാജ്യത്ത്...

ഇന്ത്യ-കാനഡ തർക്കം: ഓഹരി വിപണിയിൽ തിരിച്ചടി

ഇന്ത്യ-കാനഡ തർക്കം നയതന്ത്ര ബന്ധം വഷളാക്കുന്നതിനിടെ കനേഡിയൻ കമ്പനിയുടെ ഓഹരി വാങ്ങുന്നത് താത്കാലികമായി മരവിപ്പിച്ച് ഇന്ത്യയുടെ ജെഎസ്ഡബ്ല്യു സ്റ്റീൽ കമ്പനി. കാനഡയിലെ സ്റ്റീൽ ഉല്പാദന കമ്പനിയായ ടെക്ക് റിസോഴ്സിന്റെ ഓഹരി വാങ്ങുന്ന നടപടിയാണ്...

ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകൾ:പട്ടികയിൽ ഇടം പിടിച്ച് ഒബ്‌റോയ് അമർവിലാസ്

ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ആഡംബര ഹോട്ടലായ ഒബ്‌റോയ് അമർവിലാസ്. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടിക...

പര്യവേക്ഷണം ആരംഭിച്ച് ആദിത്യ എൽ1:നാളെ പുലര്‍ച്ചയോടെ ഭൂമിയോട് വിടപറയും

സുപ്ര തെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൾ സ്പെക്‌ട്രോമീറ്റർ (സ്റ്റെപ്‌സ്) ഉപകരണം ഉപയോഗിച്ച് വിവര ശേഖരണം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ-എൽ1. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള...
- Advertisement -spot_img

A Must Try Recipe