HomeTagsIndia

India

ഡിജിറ്റല്‍ കറന്‍സി: ആദ്യ ദിനം 275 കോടിയുടെ ഇടപാട്

രാജ്യത്ത് ഇ-റുപ്പി നിലവില്‍ വന്ന ആദ്യ ദിനം മാത്രം 275 കോടി രൂപയുടെ കടപ്പത്ര ഇടപാടാണ് ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സിയുപയോഗിച്ച് നടത്തിയതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ മാസം തന്നെ ഇ...

നത്തിങ് ഇയര്‍ ഫോണ്‍ നവംബറില്‍ ഇന്ത്യക്കാരിലേക്കും

യുഎസ്-യൂറോപ്യന്‍ വിപണികളില്‍ അടുത്തിടെ ലോഞ്ച് ചെയ്ത നത്തിങ് ഇയര്‍ ഫോണുകള്‍ ഇന്ത്യയിലെത്തുന്നു. നവംബര്‍ 17 മുതല്‍ ഇയര്‍ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങും. 8499 രൂപ വിലയിട്ടിരിക്കുന്ന നത്തിങ് ഇയര്‍ ബഡ്ഡുകളുടെ ഡിസൈനാണ് പ്രധാന...

ഏലം കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി: കുറഞ്ഞ വിലയില്‍ പുതിയ ഏലയ്ക്കയുമായി ഗ്വാട്ടിമല

ഇന്ത്യന്‍ ഏലത്തിന് ഇനി വെല്ലുവിളിയുടെ നാളുകള്‍. കുറഞ്ഞ വിലയില്‍ പുതിയ ഏലക്ക ഗള്‍ഫ് വിപണിയില്‍ വില്പനയ്ക്ക് ഇറക്കുകയാണ് ഗ്വാട്ടിമല. ഇന്ത്യന്‍ ഏലത്തിന്റെ സവിശേഷതകള്‍ ഗ്വാട്ടിമല ചരക്കിനില്ലെങ്കിലും വിലക്കുറവാണ് അവരെ വിപണി പിടിക്കുന്നതില്‍ സഹായിക്കുന്നത്....

400 കോടി ഡോളർ പിന്നിട്ട് ഇന്ത്യൻ ഐ ഫോൺ വിപണി

2022 സാമ്പത്തിക വർഷം ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾഇന്ത്യയിൽ നിന്ന് നേടിയത് എക്കാലത്തെയും ഉയർന്ന സംയോജിത വരുമാനമായ 403 കോടി ഡോളർ (33,381 കോടി രൂപ). വരുമാനത്തിലുണ്ടായ വർദ്ധന 45 ശതമാനമാണ്. ആദ്യമായാണ് വരുമാനം...

പഞ്ചസാര കയറ്റുമതി നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഇന്ത്യ

പഞ്ചസാര കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഇന്ത്യ. സര്‍ക്കാര്‍ ഇതുസംബന്ധിച്ച അറിയിപ്പും പുറത്തിറക്കി.കഴിഞ്ഞ ജൂണിലാണ് രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് ഒക്ടോബര്‍ 31 വരെ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍,...

ആരുമറിയാതെ ഇന്ത്യയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അവസാനിപ്പിച്ച് ഷവോമി

Mi പേ, Mi ക്രെഡിറ്റ്‌സ് എന്നീ ഫിനാന്‍ഷ്യല്‍ സേവനങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം ആരുമറിയാതെ അവസാനിപ്പിച്ച് ഷവോമി. Mi പേ, Mi ക്രെഡിറ്റ്‌സ് എന്നീ രണ്ട് ആപ്പുകളും കമ്പനി പ്ലേസ്റ്റോറില്‍ നിന്ന് പിന്‍വലിച്ചു. നാഷണല്‍...

ഇന്ത്യയില്‍ ഇ-രൂപ ഉടന്‍

രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ, ഇ-രൂപ ഉടന്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടിയെന്ന് ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ...

ആപ്പിള്‍ എയര്‍പോഡുകളും ബീറ്റ്‌സ്‌ഹെഡ്‌ഫോണും ഇനി ഇന്ത്യയില്‍ നിന്ന്

ഐഫോണിന് പിന്നാലെ എയര്‍പോഡുകളും ബീറ്റ്‌സ് ഹെഡ്‌ഫോണും ഇന്ത്യയില്‍ നിര്‍മാണത്തിനൊരുങ്ങി ആപ്പിള്‍ കമ്പനി. വിതരണക്കാരോട് ഇതു സംബന്ധിച്ച് ആപ്പിള്‍ ചര്‍ച്ച നടത്തി കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഇന്ത്യയിലെ ഐഫോണ്‍ അസംബ്ലറായ ചെന്നൈയിലെ ഫോക്‌സ്‌കോണാകും...

രാജ്യത്ത് 5 ജി ഇന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. 5ജി സേവനം ആദ്യം ലഭ്യമാവുക തെരഞ്ഞെടുത്ത നഗരങ്ങളിലാണ്.ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും. ആദ്യം ഏതൊക്കെ നഗരങ്ങളില്‍ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.ഡല്‍ഹി വേദിയാവുന്ന...

ബ്രിട്ടനില്‍ നിന്നുള്ള 22 ഉത്പന്നങ്ങള്‍ക്ക് 15% അധിക തീരുവ വേണമെന്ന് ഇന്ത്യ

ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 22 ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്താനുള്ള ആവശ്യം മുന്നോട്ടു വച്ച് ഇന്ത്യ. വിസ്‌കി, ചീസ്, ഡീസല്‍ എഞ്ചിന്‍ ഭാഗങ്ങള്‍, തുടങ്ങി 22 ഉത്പന്നങ്ങള്‍ക്കാണ്...
- Advertisement -spot_img

A Must Try Recipe