HomeTagsIndia

India

ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് സാംസങ്

ഇന്ത്യയില്‍ ആദ്യമായി തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ലോഞ്ച് ചെയ്ത് സാംസങ്. ആക്‌സിസ് ബാങ്കും വീസയുമായി സഹകരിച്ചാണണ് സാംസങ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ സാംസങ് ഉപഭോക്താക്കള്‍ക്കും ഒരു വര്‍ഷത്തേക്ക്...

ഇന്ത്യയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി നെസ്‌ലേ

ഇന്ത്യയില്‍ 2025 ഓടെ 5000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി നെസ്‌ലേ കമ്പനി. കമ്പനി സിഇഒ മാര്‍ക്ക് ഷ്‌നീഡറാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പ്ലാന്റുകളുടെ നിര്‍മാണം, ഉത്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍, മറ്റ് കമ്പനികളുടെ...

ഇന്ത്യ -ബഹ്‌റൈൻ വ്യാപാരത്തിൽ 54 %വളർച്ച

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ല്‍ 54 ശ​ത​മാ​നം വ​ള​ര്‍​ച്ച.ട്രേ​ഡ്​ പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ-​ഗ​ള്‍​ഫ്​ ബ​യ​ര്‍ സെ​ല്ല​ര്‍ മീ​റ്റി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.1.65...

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ: ബ്രിട്ടനെ മറികടന്നു

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ബ്ലൂംബെര്‍ഗാണ് വെള്ളിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാമതെത്തിയത്. ഇന്ത്യ ജിഡിപി വിവരങ്ങള്‍ പുറത്തുവിട്ട് രണ്ട് ദിവസത്തിനകമാണ്...

5ജി എത്തുന്നു, ഒക്ടോബര്‍ 12 മുതല്‍

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും 5ജി സേവനം എത്തിക്കാനാകുമെന്നും ഇതിനായി ടെലികോം...

വരുന്നു മൂന്ന് വര്‍ഷത്തിനകം ലുലുവിന്റെ 12 മാളുകള്‍ കൂടി

രാജ്യത്ത് മൂന്ന് വര്‍ഷത്തിനകം 12 മാളുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ട് ലുലു ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ ഘട്ടത്തില്‍ പ്രയാഗ് രാജിലും വാരണാസിയിലുമാണ് മാളുകള്‍ നിര്‍മ്മിക്കുക.കോഴിക്കോട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട്, ഹൈദരാബാദ്, ചെന്നൈ,...

വിലക്കിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല: വിഎല്‍സി

ഇന്ത്യയില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡിങ്ങിനും വെബ്‌സൈറ്റിനും വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കമ്പനി. വിലക്കിന്റെ കാരണം തിരക്കി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തെ സമീപിച്ചെങ്കിലും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ...

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് ആമസോണ്‍

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കി ആമസോണ്‍. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇതിനകം മികച്ച നിക്ഷേപം നടത്തിക്കഴിഞ്ഞെന്നും ഇത് മുന്നോട്ടും തുടരാനാണ് കമ്പനി തീരുമാനമെന്നും ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഡയറക്ടര്‍ ഡെവ് ഫൈല്‍ഡ്‌സ് പറഞ്ഞു.2015ല്‍...

മോട്ടറോള E32ട മെയ് 27ന്

മോട്ടറോള ഇ32s മെയ് 27ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന വാർത്തകൾക്കിടയിൽ, ഇതിന്റെ സവിശേഷതകളും, ഡിസൈനുകളും ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ടുകൾ. ഓൺലൈനിൽ ചോർന്ന റെൻഡറുകൾ പ്രകാരം ഇത് പഞ്ച് - ഹോൾ ഡിസ്പ്ലേ ഡിസൈനാണ്. പിന്നിൽ...
- Advertisement -spot_img

A Must Try Recipe