HomeTagsIndia

India

യുദ്ധ ഭീതിയില്ല:ഇസ്രയേലിലെ പ്രശ്ന ബാധിത ഇടങ്ങളിലും ജോലി ചെയ്യാൻ തയ്യാറായി ഇന്ത്യക്കാർ

ഇസ്രയേലിലേക്ക് ജോലിക്ക് പോകാൻ തയ്യാറായി നിരവധി ഇന്ത്യക്കാർ. യുദ്ധം നാല് മാസം പിന്നിട്ട പശ്ചാത്തലത്തിൽ ഇസ്രായേലിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഇന്ത്യയിൽ നിന്നുൾപ്പെടെ തൊഴിലാളികളെ അടിയന്തരമായി രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. കഴിഞ്ഞ ദിവസം ഹരിയാനയിൽ...

പി.എൽ.ഐ പദ്ധതി വഴി എത്തിയത് 1.03 ലക്ഷം കോടിയുടെ നിക്ഷേപം:3.20 ലക്ഷം കോടി കവിഞ്ഞ് കയറ്റുമതി

2023 നവംബർ വരെ പ്രൊഡക്ഷൻ ലിങ്ക്‌ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതി സ്വന്തമാക്കിയത് 1.03 ലക്ഷം കോടി രൂപയുടെ നിക്ഷേപം. രാജ്യത്തെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുക, മെയ്ക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ സ്വയംപര്യാപ്‌തമാക്കുക...

മികച്ച തിരിച്ചുവരവ് നടത്തി രാജ്യത്തെ ടൂറിസം മേഖല:നിയമനങ്ങളിൽ വൻ വർധനവ്

കോവിഡ് കാലത്തെ തകർച്ചയ്ക്ക് ശേഷം രാജ്യത്തെ ടൂറിസം മേഖല മികച്ച തിരിച്ചു വരവ് നടത്തുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിലെ നിയമനങ്ങളിൽ ആകെ 8 ശതമാനം വർധനയുണ്ടായെന്നാണ് ജോബ്...

ഇന്ത്യക്കാർക്ക് വെല്ലുവിളി:വ്യത്യസ്ത രാജ്യക്കാർക്ക് നിയമനം നൽകണമെന്ന് യു.എ.ഇ

വ്യത്യസ്ത രാജ്യക്കാർക്ക് നിയമനം നൽകണമെന്ന നിയമം കർശനമാക്കാൻ യു.എ.ഇ. അതായത് രാജ്യത്തെ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴിൽവിസ ലഭിക്കില്ല. സ്ഥാപനങ്ങളുടെ നിലവിലെ വിസാ...

ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് ദാരിദ്ര്യമുക്തി നേടിയത് 24.82 കോടി പേര്‍:മുന്നിൽ യുപി

ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് ദാരിദ്ര്യത്തില്‍ നിന്ന് മുക്തിനേടിയത് 24.82 കോടി പേര്‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുടുതല്‍ ദാരിദ്ര്യമുക്തി. ബാങ്ക് അക്കൗണ്ട്, മാതൃമരണ നിരക്ക്, പോഷകാഹാരം, സ്‌കൂൾ ഹാജർനില, പാചകവാതകം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ...

രാമക്ഷേത്ര പ്രതിഷ്ഠ:രാജ്യത്ത് നടക്കുക 50,000 കോടിയുടെ വ്യവസായമെന്ന് റിപ്പോർട്ട്

രാമക്ഷേത്രം തുറക്കുന്നത് ഈ മാസം രാജ്യത്തെ ബിസിനസ്സ് വർധിക്കാൻ സഹായിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, ഈ മാസം 50,000...

ഇന്ത്യയുടെ ആർ&ഡി ചെലവ് വർധിപ്പിക്കണം:സാമ്പത്തിക വളർച്ചയ്ക്ക് അത്യാവശ്യമെന്ന് പഠനം

റിസർച്ച് ആൻഡ് ഡെവലപ്മെന്റിന് (R&D) വേണ്ടി ഇന്ത്യ കാര്യമായി പണം ചെലവഴിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികൾക്കിടയിൽ ബിസിനസ് സ്റ്റാൻഡേർഡ് നടത്തിയ പഠനം അനുസരിച്ച് 2023 സാമ്പത്തിക വർഷത്തിൽ നടന്ന...

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ:ആദ്യമെത്തുക ഗുജറാത്തിൽ

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഗുജറാത്തിലായിരിക്കും ആദ്യ സർവീസ്. സൂറത്ത് മുതൽ ബിലിമോറ വരെയായിരിക്കും സർവീസ്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ...

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ സൂചിക:സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ

ഹെൻലി പാസ്പോർട്ട് സൂചികയിൽ റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 62 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനത്തോടെ ഇന്ത്യൻ പാസ്പോർട്ട് 80-ാം സ്ഥാനത്തെത്തി. 2023ൽ 85-ാം സ്ഥാനത്തിയിരുന്നു ഇന്ത്യ....

ഫെബ്രുവരി 1 ന് രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ്:പ്രതീക്ഷയോടെ വിവിധ മേഖലകൾ

2024-25ലെ ഇടക്കാല ബജറ്റ് 2024 ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പു...
- Advertisement -spot_img

A Must Try Recipe