HomeTagsIndia

India

ഇന്ത്യയിൽ ഇലക്ട്രിക് റോഡുകൾ നിർമ്മിക്കാൻ കേന്ദ്രം

ദേശീയ ഹൈവേയുടെ ഭാഗമായി രാജ്യത്ത് ഇലക്ട്രിക് റോഡുകൾ പണിയാൻ കേന്ദ്രം. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ടിലാണ് ഇലക്ട്രിക് റോഡ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. 6,000 കിലോമീറ്റർ ഹൈവേയാണ് ഇലക്ട്രിക് റോഡാക്കുക....

രാജ്യത്ത് കാപ്പി പ്രേമികളുടെ എണ്ണം കൂടുന്നു:1000 പുതിയ സ്റ്റോറുകള്‍ തുറക്കാൻ സ്റ്റാര്‍ബക്സ്

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആയിരം സ്റ്റോറുകള്‍ തുറക്കാൻ സ്റ്റാര്‍ബക്സ്. രാജ്യത്ത് കാപ്പി പ്രേമികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആഗോള കോഫി ഭീമന്‍ സ്റ്റാര്‍ബക്സിന്‍റെ ഈ തീരുമാനം. ചൂടു പാല്‍ ചായയില്‍ നിന്നും...

ലക്ഷ്യം വെച്ചതിനേക്കാൾ കൂടുതൽ ഐഫോൺ ഉത്പാദനം:ഇന്ത്യയിൽ ഒന്നാമനായി ആപ്പിൾ

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ആപ്പിൾ (Apple) കഴിഞ്ഞ വർഷം ഇന്ത്യയിൽ നിർമിച്ചത് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഐഫോണുകൾ (iPhones). നികുതിയും മറ്റ് രാജ്യങ്ങളിലെ ഡീലർമാർജിനുമടക്കം ചേർക്കുമ്പോൾ മൂല്യം ഏകദേശം...

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ രാജാവ് മാരുതി സുസുക്കി തന്നെ:ടോപ് 10ൽ ഏഴും മാരുതി മോഡലുകൾ

2023ലും ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാൻഡെന്ന പട്ടം നിലനിർത്തി മാരുതി. കഴിഞ്ഞവർഷം പുതുതായി നിരത്തിലെത്തിയ ടോപ് 10 കാറുകളിൽ ഏഴും മാരുതി സുസുക്കിയുടെ മോഡലുകളാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ രണ്ട് മോഡലുകളും, ഹ്യൂണ്ടായിയുടെ...

ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും തൊഴിലവസരം:പലസ്തീൻ തൊഴിലാളികളെ വിലക്കി ഇസ്രയേൽ

നിർമ്മാണ സ്ഥലങ്ങളിലേക്ക് പലസ്‌തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്ത് ഇസ്രയേൽ. ശ്രീലങ്കയിലെ റിക്രൂട്ട്മെന്റ് വിപുലമായ തോതിലാണ് പുരോഗമിക്കുന്നത്. നൂറോളം പേർ ഇതിനോടകം ഇസ്രായേലിലേക്ക് പോയിട്ടുണ്ടെന്നും കുറഞ്ഞത് 10,000...

കേരളത്തിലെ ജി.എസ്.ടി പിരിവിൽ 12% വർധന:ദേശീയതലത്തിൽ ഇടിവ്

ഡിസംബർ മാസം ചരക്ക് സേവന നികുതിയായി (GST) കേരളത്തിൽ നിന്ന് പിരിച്ചെടുത്തത് 2,458 കോടി രൂപ. 2022 ഡിസംബറിലെ 2,185 കോടി രൂപയേക്കാൾ 12 ശതമാനം കൂടുതലാണിത്. 2,515 കോടി രൂപയായിരുന്നു നവംബറിൽ...

വൻ തിരിച്ചുവരവ്:ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ

ഇന്ത്യൻ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPI). 1.71 ലക്ഷം കോടി രൂപയാണ് 2023ൽ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിലേക്ക് ഒഴുക്കിയത്. ഡിസംബറിൽ മാത്രം 66,134 കോടി രൂപയുടെ നിക്ഷേപമെത്തി. 2022ൽ...

ഡിസംബര്‍ തിളങ്ങി:ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് ₹13,500 കോടി

2023 ഡിസംബറിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 1.6 ലക്ഷം കോടി ഡോളർ (13,500 കോടി രൂപ). ഇതോടെ 2023ൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് നടത്തിയ മാസമായി ഡിസംബർ മാറി. അമേരിക്കൻ ബഹുരാഷ്ട്ര...

5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ കുതിപ്പ്:ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ

5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ. സ്പീഡ് ടെസ്റ്റ് സൈറ്റായ ഊക്ല (Ookla)യുടെ റിപ്പോർട്ട് അനുസരിച്ച് ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങളാണ് ഇന്ത്യ മുകളിലേക്ക് കയറിയത്. നിലവിൽ പത്താം...

ബാങ്ക് തട്ടിപ്പുകളിൽ വർധനയെന്ന് റിസർവ് ബാങ്ക്:ആദ്യ ആറു മാസത്തില്‍ 14,483 തട്ടിപ്പ് കേസുകള്‍

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകളിൽ വർധന. 14,483 തട്ടിപ്പ് കേസുകളാണ് 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ റിപ്പോർട്ട് ചെയ്‌തത്. 2,642 കോടി രൂപയാണ് തട്ടിയെടുത്തത്. മുൻവർഷം ഇതേ കാലയളവിൽ 5,396 കേസുകളിലായി 17,685...
- Advertisement -spot_img

A Must Try Recipe