HomeTagsIndia

India

ഭക്ഷ്യസുരക്ഷ വർധിപ്പിക്കും:ഇന്ത്യയിലെ ഫുഡ് പാർക്കുകളിൽ 200 കോടി ഡോളർ നിക്ഷേപിക്കാൻ യു.എ.ഇ.

ഇന്ത്യയിലെ ഫുഡ് പാർക്കുകളിൽ 200 കോടി ഡോളർ (16,700 കോടി രൂപ) നിക്ഷേപിക്കാൻ യു.എ.ഇ. മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാർക്കുകൾ വികസിപ്പിക്കുന്നത്. നാല്...

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു:മാറ്റമില്ലാതെ ഗാർഹിക സിലിണ്ടർ വില

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 39.50 രൂപ കുറച്ച് പൊതുമേഖലാ എണ്ണ വിതരണക്കമ്പനികൾ. ഇതോടെ കൊച്ചിയിൽ 1,766.5 രൂപയും, കോഴിക്കോട്ട് 1,799 രൂപയും തിരുവനന്തപുരത്ത് 1,787.5 രൂപയുമാണ് പുതുക്കിയ...

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം മുൻകൂറായി അനുവദിച്ച് കേന്ദ്രം:കേരളത്തിന് 1,404.50 കോടി

ഉത്സവ സീസണും പുതുവർഷവും കണക്കിലെടുത്ത് കേന്ദ്രത്തിന്റെ നികുതി സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതം നേരത്തെ അനുവദിച്ച് കേന്ദ്ര സർക്കാർ. മൊത്തം 72,961.21 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു....

ഇടിപ്പരീക്ഷയിൽ വിജയം:5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടാറ്റ എസ്.യു.വികൾ

ഇന്ത്യയുടെ ഇടിപ്പരീക്ഷയായ (ക്രാഷ് ടെസ്റ്റ്) ഭാരത് എൻക്യാപിൽ വിജയിച്ച് ടാറ്റയുടെ രണ്ട് വാഹനങ്ങൾ. കഴിഞ്ഞ ഒക്ടോബറിൽ ടാറ്റ ഇന്ത്യയിൽ അവതരിപ്പിച്ച ടാറ്റ സഫാരിയും ടാറ്റ ഹാരിയറുമാണ് സുരക്ഷയ്ക്കുള്ള 5 സ്റ്റാർ റേറ്റിംഗ് നേടിയത്....

200 കോടി കടന്ന് രാജ്യത്തിന്റെ മൊത്തം കടം:ഏറിയ പങ്കും കേന്ദ്രത്തിന്റേത്

ഇന്ത്യയുടെ മൊത്തം കടം സെപ്റ്റംബർ പാദത്തിൽ 205 ലക്ഷം കോടിയായി (2.47 ലക്ഷം കോടി ഡോളർ) ഉയർന്നതായി റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷത്തെ മാർച്ച് പാദത്തിൽ 200 ലക്ഷം കോടി രൂപയായിരുന്നു കടം....

രാജ്യത്തെ യുവാക്കളുടെ ഇഷ്ടപ്പെട്ട തൊഴിലിടമായി കേരളം:ഇന്ത്യ സ്കിൽസ് റിപ്പോർട്ട്

രാജ്യത്തെ യുവജനങ്ങൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനം കേരളമെന്ന് പുതിയ ഇന്ത്യ സ്കിൽസ് റിപ്പോർട്ട്. 18-21 പ്രായക്കാരിൽ കൂടുതൽ തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്. രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴിൽക്ഷമത...

സ്വിഗ്ഗിയുടെ ‘പോക്കറ്റ് ഹീറോ’ ഓഫർ:60% ഡിസ്‌കൗണ്ടിൽ ഇഷ്ട ഭക്ഷണം മുന്നിൽ

ഉപയോക്താക്കൾക്ക് വൻ ഓഫറുമായി സ്വിഗ്ഗി. പോക്കറ്റ് ഹീറോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പാക്കേജ് വഴി 60 ശതമാനത്തോളം ഡിസ്‌കൗണ്ടിൽ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്യാം. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്...

മുന്നിൽ ഇന്ത്യ തന്നെ:തുടർച്ചയായി ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം

തുടർച്ചയായി ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടവുമായി ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കനുസരിച്ച് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത്. എക്കാലത്തെയും റെക്കോഡ്...

ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം:പെന്റഗണിനെ പിന്നിലാക്കി സുറത്ത് ഡയമണ്ട് ബോഴ്‌സ്

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സുറത്ത് ഡയമണ്ട് ബോഴ്‌സ് ഓഫീസിന്റെ ഉദ്ഘാടനം ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. വലുപ്പത്തിൽ അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിനെയാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഓഫീസ് പിന്നിലാക്കിയത്....

ബിരിയാണി തന്നെ മുന്നിൽ:സ്വിഗ്ഗിയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം

2023ൽ സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഒന്നാമതെത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്ത്...
- Advertisement -spot_img

A Must Try Recipe