HomeTagsIndia

India

അതിവേഗം മുന്നേറുന്നു:കേന്ദ്രത്തിന്റെ ലോജിസ്റ്റിക്സ് പട്ടികയിൽ തിളങ്ങി കേരളം

ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ച് കേന്ദ്രസർക്കാർ തയ്യാറാക്കുന്ന ലോജിസ്റ്റിക്സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്സ് (LEADS)-2023 റിപ്പോർട്ടിൽ, തീരദേശ സംസ്ഥാനങ്ങളുടെ (Coastal Group) പട്ടികയിൽ 'അതിവേഗം മുന്നേറുന്നവയുടെ' (Fast Movers) പട്ടികയിൽ ഇടം പിടിച്ച്...

മികച്ച നേട്ടം സ്വന്തമാക്കാം:സ്വർണ ബോണ്ടിന്റെ വില പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ട് നിക്ഷേപ പദ്ധതിയുടെ വില പ്രഖ്യാപിച്ചു. നടപ്പുവർഷത്തെ (2023-24) സോവറീൻ ഗോൾഡ് ബോണ്ട് മൂന്നാം സീരീസിൽ ഗ്രാമിന് 6,199 രൂപയാണ് വില. റിസര്‍വ്...

ഇറക്കുമതിയിലും കയറ്റുമതിയിലും ഇടിവ്:രാജ്യത്തിന്റെ വ്യാപാര കമ്മി കുറഞ്ഞു

രാജ്യത്തിന്റെ വാണിജ്യാധിഷ്‌ഠിത കയറ്റുമതിയിൽ ഇടിവ്. നവംബറിൽ കയറ്റുമതി 2.8 ശതമാനം താഴ്ന്ന‌് 3,390 കോടി ഡോളറിലെത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. 2022 നവംബറിൽ 3,489 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം. ഇറക്കുമതി ചെലവ് 5,580...

രാജ്യത്തെ 95 ശതമാനം പേർക്കും ലൈഫ് ഇൻഷ്വറൻസില്ല:നാഷണൽ ഇൻഷ്വറൻസ് അക്കാഡമി റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ 144 കോടി ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും ഇൻഷ്വറൻസ് പരിരക്ഷയില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ 95 ശതമാനം പേർക്കും ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയില്ലെന്നാണ് നാഷണൽ ഇൻഷ്വറൻസ് അക്കാഡമിയുടെ റിപ്പോർട്ട്. ജനസംഖ്യയുടെ 73 ശതമാനം പേർക്ക് ആരോഗ്യ...

വൻ ഡിമാൻഡ്:രാജ്യത്ത് ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപനയിൽ 15% വർധന

രാജ്യത്ത് ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപനയിലുണ്ടായത് 15% വർധന. ഉപയോഗിച്ച വൻ ബ്രാൻഡ് ചെരുപ്പുകളുടെ വിൽപന ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് യുവതലമുറയാണ്. ഓൺലൈനിൽ തുടങ്ങിയ കച്ചവടം ഇന്ന് പലയിടത്തും കടകളായും മാറിയിരിക്കുന്നു....

പെറ്റുകളോടുള്ള പ്രിയം കൂടുന്നു:ഇന്ത്യയിൽ നടക്കുന്നത് 890 മില്യൺ ഡോളറിന്റെ പെറ്റ് ബിസിനസ്

ഇന്ത്യയിലെ പെറ്റ് ഡോഗുകളുടെ എണ്ണത്തിൽ വൻ വർധന. ഡേറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്ക് അനുസരിച്ച് 2018 ൽ 1.94 കോടി ആയിരുന്ന പെറ്റ് ഡോഗുകൾ ഇന്ന് 3.1 കോടി ആയി വളർന്നു. ഇന്ന്...

പണപ്പെരുപ്പം മുകളിലേക്ക്:ആശങ്കപ്പെടുത്തി നവംബറിലെ വർധന

5.55 ശതമാനത്തിലേക്ക് കുതിച്ചുയർന്ന് നവംബറിലെ ഉപഭോക്തൃവില സൂചിക (Retail Inflation). ഒക്ടോബറിൽ ഇത് 5-മാസത്തെ താഴ്‌ചയായ 4.87 ശതമാനമായിരുന്നു. ജനങ്ങളേയും സാമ്പത്തിക ലോകത്തെയും കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് നവംബറിലെ പണപ്പെരുപ്പ...

കൊക്ക-കോള മദ്യ വിപണിയിലേക്ക്:ഗോവയിലും, മഹാരാഷ്ട്രയിലും ‘ലെമൺ-ഡൗ’ ലഭ്യം

ആദ്യമായി ആഭ്യന്തര മദ്യ വിപണിയിൽ പ്രവേശിച്ച് പ്രമുഖ ശീതളപാനീയ ബ്രാൻഡായ കൊക്ക-കോള. 'ലെമൺ-ഡൗ' (Lemon-Dou) എന്ന റെഡി-ടു-ഡ്രിങ്ക് മദ്യോത്പന്നം പരീക്ഷണാടിസ്ഥാനത്തിൽ ഗോവ, മഹാരാഷ്ട്ര വിപണികളിലാണ് ആദ്യം അവതരിപ്പിക്കുക. വോഡ്‌കയും നാരങ്ങയും ഒത്തുചേർന്ന ഉത്പന്നത്തിന്...

സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം ഇടിഞ്ഞു:ഫണ്ടിംഗിൽ ഇന്ത്യ 5-ാം സ്ഥാനത്ത്

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായത്തിൽ വൻ ഇടിവ്. 2023ൽ ധനസഹായം 72% ഇടിഞ്ഞ് 700 കോടി ഡോളറായി. ഇതോടെ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ആഗോളതലത്തിൽ 4-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 5-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുൻ വർഷം...

ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ശ്രീലങ്കയിൽ താമസിക്കാം

മലേഷ്യയ്ക്ക് പിന്നാലെ ശ്രീലങ്കയിലും ഇനി വിസയില്ലാതെ ഇന്ത്യക്കാർക്ക് താമസിക്കാം. ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്കാണ് 2024 മാർച്ച് 31 മുതൽ 30 ദിവസത്തേക്ക് വിസ സൗജന്യമാക്കിയത്. വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയാണ് ശ്രീലങ്കൻ സർക്കാരിന്റെ ലക്ഷ്യം....
- Advertisement -spot_img

A Must Try Recipe