HomeTagsIndia

India

പ്രവചനങ്ങൾ നിഷ്പ്രഭം: രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.6% വളർച്ച

പ്രവചനങ്ങളെ തൂത്തെറിഞ്ഞ് ഇന്ത്യയുടെ ജി.ഡി.പിക്കുതിപ്പ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) രണ്ടാംപാദത്തിൽ (ജൂലൈ- സെപ്റ്റംബർ) 7.6 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ചയാണ്...

ജോലി തേടിയുള്ള പോക്ക് അത്ര എളുപ്പമാവില്ല:തൊഴിൽ വിസ ചട്ടങ്ങൾ കടുപ്പിച്ച് സൗദി അറേബ്യ

തൊഴിൽ വിസ ചട്ടങ്ങൾ കടുപ്പിച്ച് സൗദി അറേബ്യ. രാജ്യത്തെ തൊഴിൽ നിയമനങ്ങൾ കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങളെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളിക്ക് വിസ നൽകുന്നതിന് അവിവാഹിതരായ സൗദി പൗരന്മാരുടെ ഏറ്റവും...

രാജ്യത്തെ മാംസ-പാൽ ഉത്പാദനത്തിൽ വർധനവ്:മുന്നിൽ ഉത്തർ പ്രദേശ്

മാംസത്തിന്റെയും, പാലിന്റെയും ഉത്പാദനത്തിൽ രാജ്യത്ത് മുന്നിൽ ഉത്തർപ്രദേശ്. ഇന്ത്യയിലെ മൊത്തം മാംസ ഉത്പാദനത്തിലെ 12.20% വിഹിതവും യുപിയുടേതാണ്. രാജ്യത്തെ ആകെ പാൽ ഉത്പ്പാദനത്തിൽ 15.72 ശതമാനം സംഭാവന ചെയ്യുന്നതും ഉത്തർപ്രദേശ് ആണ്. കേന്ദ്ര...

കടത്തിലും മുന്നിൽ അംബാനി തന്നെ:കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടം റിലയൻസിന്

ഇന്ത്യയിലെ മുൻനിര വ്യവസായികളുടെ കടത്തിന്റെ കണക്കുകൾ പുറത്ത്. ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനാണ് കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത്. 3.13 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ...

ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാം:ഇളവുമായി മലേഷ്യ

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാൻ മലേഷ്യ. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം കൂടുതൽ...

ആധാർ സൗജന്യമായി പുതുക്കാം:പരാതികൾ ഫയൽ ചെയ്യാനും അവസരം

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാര്‍ കാര്‍ഡ് എടുത്ത പിന്നീട് ഇതുവരെ പ്രമാണരേഖകള്‍ പുതുക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ ആവശ്യമെങ്കില്‍ അവരുടെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ. ഡിസംബർ 14 വരെ ആധാർ സൗജന്യമായി പുതുക്കാം....

രാജ്യത്ത് ചികിത്സാ ചെലവ് കൂടുന്നു:ഏഷ്യയിൽ ഏറ്റവും ഉയർന്ന വിലക്കയറ്റം ഇന്ത്യയിൽ

ആരോഗ്യമേഖലയിൽ ഏഷ്യയിൽ ഏറ്റവും ഉയർന്ന വിലക്കയറ്റം ഇന്ത്യയിൽ. ഇൻഷുർടെക് കമ്പനിയായ പ്ലം പുറത്തുവിട്ട പഠന റിപ്പോർട്ട് അനുസരിച്ച് വിലക്കയറ്റത്തോത് 14 ശതമാനമായി ഉയർന്നു. ആരോഗ്യസംരക്ഷണച്ചെലവുകളിലെ ഈ വർധന ആളുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്നും...

ഇന്ത്യയിലേക്ക് ടെസ്‌ലയെത്തുന്നു:17,000 കോടി നിക്ഷേപിക്കും

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നു. അടുത്ത വർഷം തന്നെ ഇലക്ട്രിക് കാർ ഇറക്കുമതി ആരംഭിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ഫാക്ടറി സജ്ജമാക്കുമെന്നുമാണ് വിവരം. ജനുവരിയിൽ നടക്കുന്ന വൈബ്രൻ്റ് ഗുജറാത്ത്...

ഇന്ത്യയിലേക്ക് പുതിയ കടൽപ്പാത ഒരുക്കാൻ തായ്‌ലൻഡ്

ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിനായി പുത്തൻ കടൽപ്പാത ഒരുക്കാൻ തായ്‌ലൻഡ്. 2,800 കോടി ഡോളർ (ഏകദേശം 2.35 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ 'ലാൻഡ്ബ്രിജ്' (Landbridge Project) പദ്ധതി ആണ് തായ്‌ലൻഡ് ആവിഷ്‌കരിക്കുന്നത്. ഇതിനായി...

ചരിത്രത്തിലാദ്യം:നാല് ട്രില്യൺ ഡോളർ കടന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നാല് ട്രില്യൺ ഡോളർ (നാല് ലക്ഷം കോടി ഡോളർ) കടന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പക്ഷെ ധനമന്ത്രാലയമോ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പോ...
- Advertisement -spot_img

A Must Try Recipe