HomeTagsIndian railway

Indian railway

രാജ്യത്തെ ട്രെയിൻ സർവീസുകൾ പൂർണമായി സ്തംഭിക്കും:സമരം പ്രഖ്യാപിച്ച് സംഘടനകൾ

രാജ്യത്തുടനീളമുള്ള ട്രെയിൻ സർവീസുകൾ നിർത്തുമെന്ന ഭീഷണിയുമായി റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ യൂണിയനുകൾ. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോയിൻ്റ് ഫോറത്തിന് കീഴിൽ ചേർന്ന റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും നിരവധി യൂണിയനുകളാണ് ഈ...

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ:ആദ്യമെത്തുക ഗുജറാത്തിൽ

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഗുജറാത്തിലായിരിക്കും ആദ്യ സർവീസ്. സൂറത്ത് മുതൽ ബിലിമോറ വരെയായിരിക്കും സർവീസ്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ...

സുരക്ഷയും ലഭ്യതയും വർധിപ്പിക്കും:8,000 പുതിയ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ 8,000 പുതിയ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. ചരക്കുകൾക്കും സേവനങ്ങൾക്കുമായി ട്രിപ്പുകളുടെ എണ്ണവും ട്രെയിനുകളുടെ ലഭ്യതയും വർധിപ്പിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്...

പുതുചരിത്രം രചിച്ച് ഇന്ത്യൻ റെയിൽവേ: റെയിൽവേ ബോർഡിന് ആദ്യ വനിതാ ചെയർപേഴ്‌സൺ

റെയിൽവേ മന്ത്രാലയത്തിന്റെ ഉന്നതാധികാര സ്ഥാപനമായ റെയിൽവേ ബോർഡിന് ആദ്യ വനിതാ ചെയർപേഴ്‌സൺ. റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്‌സണും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) ജയ വർമ സിൻഹയെ സർക്കാർ നിയമിച്ചു. റെയിൽവേ ബോർഡ് (ഓപ്പറേഷൻസ്...

ഡെലിവറികൾ വേഗത്തിലാക്കാൻ ആമസോൺ: തപാൽ വകുപ്പുമായി പങ്കാളിത്തം

ഡെലിവറികൾ വേഗത്തിലാക്കുന്നതിനും രാജ്യത്തെ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ റെയിൽവേയുമായും തപാൽ വകുപ്പുമായും പങ്കാളിത്തം പ്രഖ്യാപിച്ച് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. ആമസോൺ സംഭവ് ഉച്ചകോടി 2023-ൽ ആമസോൺ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമിത്...

റെയില്‍വേക്ക് 2.40 ലക്ഷം കോടി

ഇന്ത്യന്‍ റെയില്‍വേക്ക് 2.40 ലക്ഷം കോടിയാണ് 2023-24 ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതു വരെ റെയില്‍വേക്ക് നല്‍കിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിത്. മോദി സര്‍ക്കാരുകള്‍ക്ക് മുന്‍പ് 2013-14...

ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ക്ക് വാട്‌സാപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം

ട്രെയിന്‍ യാത്രികര്‍ക്കായി വാട്‌സാപ്പ് വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യാനുള്ള പുതിയ സംവിധാനം പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍. പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് സ്വന്തം സീറ്റില്‍ ഇരുന്നു തന്നെ യാത്രികര്‍ക്ക്...
- Advertisement -spot_img

A Must Try Recipe