HomeTagsINFOSYS

INFOSYS

സമ്പത്ത് സൃഷ്ടിച്ച കമ്പനികളിൽ മുന്നിൽ റിലയൻസ്:ടിസിഎസിനും, ഐസിഐസിഐ ബാങ്കിനും നേട്ടം

കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ സമ്പത്ത് സൃഷ്ടിച്ച ഓഹരികളിൽ ഏറ്റവും മുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ്. അഞ്ചാം തവണയാണ് റിലയൻസ് മുന്നിലെത്തുന്നത്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നീ നാല് കമ്പനികളും...

ക്യാമ്പസ് നിയമനങ്ങളിൽ ഇടിവ്:വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി മാന്ദ്യം

നിയമനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനോ കുറച്ചു പേരെ മാത്രം എടുക്കുന്നതിലേക്കോ ഐ.ടി കമ്പനികളെ നയിച്ച് ദുർബലമാകുന്ന ബിസിനസ് അന്തരീക്ഷം. ലാഭം നിലനിർത്താനായി പ്രവർത്തന ചെലവ് ഗണ്യമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് പല സ്ഥാപനങ്ങളും. നിലവിൽ നൽകിയിരിക്കുന്ന...

വർക്ക് ഫ്രം ഹോമിൽ മാറ്റം വരുന്നു:ജീവനക്കാരെ തിരിച്ച് വിളിച്ച് ഐ.ടി കമ്പനികൾ

കോവിഡ് കാലത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം (വീട്ടിലിരുന്നു ജോലി ചെയ്യൽ) നയത്തിൽ മാറ്റം വരുത്തി ഐ.ടി കമ്പനികൾ. രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി സേവന കമ്പനിയായ ഇൻഫോസിസ് താഴേക്കിടയിലും മധ്യ നിരയിലുമുള്ള...

ഇന്ത്യൻ ഐ.ടി കമ്പനികളിൽ ജീവനക്കാർ കുറയുന്നു

പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളിലെ ജീവനക്കാരുടെ എണ്ണത്തിൽ ഇടിവ്. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, വര്‍ധിച്ചുവരുന്ന ചെലവുകള്‍ ഉൾപ്പെടെ നിരവധി വെല്ലുവിളികളാണ് ഐ.ടി വ്യവസായം നേരിടുന്നത്. ഇതോടെ പല ഐ.ടി കമ്പനികളും ചെലവ് ചുരുക്കലിന്റെ...

രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ‘ടി.സി.എസ്’:നേട്ടം തുടർച്ചയായ രണ്ടാം വർഷം

തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) . കാന്താര്‍സ് ബ്രാന്‍ഡ്‌സ് ഇന്ത്യ റാങ്കിംഗ് ഡേറ്റ പ്രകാരം 4,300 കോടി ഡോളറാണ് (3.5 ലക്ഷം കോടി)...

ലോകത്തിലെ ഏറ്റവും മികച്ച കമ്പനികൾ: ആദ്യ 100ൽ ഇന്ത്യയിൽ നിന്ന് ഇൻഫോസിസ് മാത്രം

ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ച് ഇൻഫോസിസ്. ടൈം മാഗസിനും ഓൺലൈൻ ഡാറ്റ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ്റ്റയും ചേർന്ന് പുറത്തിറക്കിയ 2023-ലെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ ആദ്യ 100...

നിർമ്മാണ കമ്പനികളെ കടത്തിവെട്ടി ഐടി കമ്പനികളുടെ ഫോറെക്സ് വരുമാനം

വിദേശനാണ്യ വരുമാനത്തിൽ സ്ഥിരതയുള്ളവരായി ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സേവന കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസും, ഇൻഫോസിസും, വിപ്രോയും, എച്ച്‌സിഎൽ ടെകും. 2022-23 സാമ്പത്തിക വർഷത്തിൽ ആദ്യമായി, ഈ കമ്പനികളുടെ സംയുക്ത ഫോറെക്സ്...

13,000 കോടിയുടെ മെഗാ ഡീൽ: കരാറിൽ ഒപ്പുവെച്ച് ഇൻഫോസിസും ലിബർട്ടി ഗ്ലോബലും

ലിബർട്ടി ഗ്ലോബലുമായി അഞ്ച് വർഷത്തെ മെഗാ ഡീലിൽ ഒപ്പുവെച്ച് ഇൻഫോസിസ്. എട്ട് വർഷത്തേക്ക് നീട്ടാവുന്ന കരാറിന്റെ മൂല്യം 2.3 ബില്യൺ യൂറോ വരെ ഉയർന്നേക്കും. ഇൻഫോസിസ് തന്നെയാണ് ഇക്കാര്യങ്ങൾ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചത്....

സ്വകാര്യ 5ജി സര്‍വീസുമായി ഇന്‍ഫോസിസ്: ലക്ഷ്യം ഇന്ത്യയിലെ ബിസിനസുകളുടെ വളര്‍ച്ച

സംരംഭങ്ങളെ അവരുടെ ബിസിനസ് വളര്‍ത്തുന്നതില്‍ സഹായിക്കാന്‍ സ്വകാര്യ 5ജി സേവനവുമായി ഇന്ത്യന്‍ ടെക്ക് കമ്പനിയായ ഇന്‍ഫോസിസ്. 5ജി സേവനത്തിനൊപ്പം സംരംഭങ്ങള്‍ക്ക് ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്ത്, കുറഞ്ഞ ലേറ്റന്‍സി, വിശ്വസനീയമായ വയര്‍ലെസ് കണക്റ്റിവിറ്റി എന്നിവ ഉറപ്പാക്കുമെന്നും...

ഞങ്ങള്‍ക്കിത് അഭിമാന നിമിഷം; ഋഷി സുനകിനെ അഭിനന്ദിച്ച് നാരായണ മൂര്‍ത്തി

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മരുമകന്‍ ഋഷി സുനകിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വ്യാവസായ പ്രമുഖനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂര്‍ത്തി.അഭിനന്ദനങ്ങള്‍ ഋഷി, അവനെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, എല്ലാ വിധ വിജയവും നേരുന്നു. ബ്രിട്ടനിലെ...
- Advertisement -spot_img

A Must Try Recipe