HomeTagsInstagram

Instagram

ടിക്ടോക്ക് അല്ല:ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പായി ഇൻസ്റ്റഗ്രാം

ലോകത്ത് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പായി ഇൻസ്റ്റഗ്രാം. ടിക്ക്ടോക്കിനെ മറികടന്നാണ് ഇൻസ്റ്റഗ്രാം ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്. 2010ലാണ് ഇൻസ്റ്റഗ്രാം ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ടത്. 2023 ൽ 76.7 കോടി തവണയാണ് ഇൻസ്റ്റാഗ്രാം...

ഉപഭോക്താക്കൾ എന്ത് വാങ്ങണമെന്ന് തീരുമാനിക്കുന്നത് ഇൻസ്റ്റഗ്രാം റീലുകളെന്ന് പഠനം

ആളുകൾ ഏത് സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ വാങ്ങണമെന്ന് തീരുമാനിക്കുന്നതിൽ ഇൻസ്റ്റഗ്രാം റീലുകൾ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് സൗന്ദര്യ വർദ്ധക ഉത്പ്പന്ന ഉപഭോക്താക്കൾ ഇൻസ്റ്റാഗ്രാം റീലുകൾ കണ്ടാണ് ഉത്പ്പന്നം വാങ്ങിയതെന്ന്...

ഇന്‍സ്റ്റയിലും എഫ്ബിയിലും രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ സംവിധാനം

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുവാനായി രണ്ട് സംവിധാനങ്ങള്‍ അവതരിപ്പിച്ച് മെറ്റ. കുട്ടികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ ഉപയോഗം നിയന്ത്രിക്കുവാനായി രക്ഷിതാക്കള്‍ക്ക് അവസരം നല്‍കുന്ന സംവിധാനമാണ് പേരന്റല്‍ കണ്‍ട്രോള്‍സ്.മെസഞ്ചറില്‍ കുട്ടികളെ നിരീക്ഷിക്കാനാകുമെങ്കിലും കുട്ടികള്‍ അയക്കുന്ന സന്ദേശങ്ങള്‍...

ഇന്‍സ്റ്റയില്‍ സെന്‍സിറ്റീവ് ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തും: മെറ്റ

കൗമാര ഉപയോക്താക്കളെ കണക്കിലെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ സെന്‍സിറ്റീവ് ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് മാതൃകമ്പനിയായ മെറ്റ. സെന്‍സിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിന് കൗമാരക്കാര്‍ക്കായി'സ്റ്റാന്‍ഡേര്‍ഡ്', 'ലെസ്സ്' എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാകും ഉണ്ടാകുക.16 വയസ്സില്‍ താഴെയുള്ള പുതിയ ഉപയോക്താക്കളെ ലെസ് വിഭാഗത്തില്‍...
- Advertisement -spot_img

A Must Try Recipe