HomeTagsInvestment

investment

ഇന്ത്യക്കാർക്കും യു.എസ് സ്പോട്ട്-ബിറ്റ്‌കോയിൻ എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കാം 

ഇന്ത്യൻ നിക്ഷേപകർക്ക് ഉടൻ തന്നെ യു.എസ് സ്പോട്ട്-ബിറ്റ്‌കോയിൻ എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടുകളിൽ (ഇ.ടി.എഫ്) നിക്ഷേപം നടത്താൻ ആയേക്കും. ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമായ മുദ്രെക്‌സ് നിക്ഷേപക സ്ഥാപനങ്ങൾക്കും ചെറുകിട നിക്ഷേപകർക്കും ഇതിനായുള്ള സൗകര്യം നൽകുമെന്ന്...

9000 കോടിയുടെ നിക്ഷേപം, 5,000 തൊഴിലവസരങ്ങൾ:തമിഴ്നാട്ടിൽ ടാറ്റാ മോട്ടോഴ്സിന്റെ പുത്തൻ പ്ലാന്റ്

തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിന് ടാറ്റാ മോട്ടോഴ്സ്. 9000 കോടിയുടെ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനാണ് ടാറ്റാ മോട്ടോഴ്സിന്‍റെ തീരുമാനം. ഇതിൻ്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വ്യവസായ മന്ത്രി ടി.ആർ.ബി രാജ...

സ്ത്രീകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ വൻ വർധന

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലുള്ള സ്ത്രീകളുടെ താൽപ്പര്യം വർധിക്കുന്നതായി കണക്കുകൾ. രാജ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ വനിതകളുടെ പങ്ക് 2017-ലെ 15.2 ശതമാനത്തിൽ നിന്ന് 2023-ൽ 20.9 ശതമാനമായി ഉയർന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ...

8 വർഷം കൊണ്ട് കേരള സർക്കാർ ആകെ സൃഷ്ടിച്ചത് 5,839 തൊഴിലുകൾ

കഴിഞ്ഞ 8 വർഷം കൊണ്ട് കേരള സർക്കാർ സൃഷ്ടിച്ചത് ആകെ 5,839 തൊഴിലുകൾ. 2016 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ 5 കോടി രൂപ വിറ്റുവരവുള്ള കമ്പനികളിൽ 1520.69 കോടി രൂപയുടെ നിക്ഷേപം...

ബിറ്റ്കോയിൻ കുതിക്കുന്നു:2021ന് ശേഷം ആദ്യമായി 60,000 ഡോളറിലെത്തി

2021ന് ശേഷം ആദ്യമായി 60,000 ഡോളറിലേക്ക് ഉയർന്ന് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ. നിലവിൽ 62,964 ഡോളറാണ് ബിറ്റ്‌കോയിൻ്റെ വില. ഈ മാസം ബിറ്റ്കോയിൻ വിലയിൽ 42 ശതമാനം ഉയർച്ചയാണുണ്ടായത്. ഇതിന്...

ചെറു സമ്പാദ്യ പദ്ധതികളോടുള്ള പ്രിയം കൂടുന്നു: നിക്ഷേപത്തിൽ വൻ വർധന 

നടപ്പു സാമ്പത്തിക വർഷം (2023-2024) ജനുവരി വരെ ചെറു സമ്പാദ്യ പദ്ധതികൾ വഴി കേന്ദ്ര സർക്കാർ സമാഹരിച്ചത് 2.76 ലക്ഷം കോടി രൂപയുടെ നിക്ഷേപം. ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട നിക്ഷേപത്തിന്റെ 64...

പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് കൂട്ടി:മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് കൂട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO). 2022-23ലെ 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനത്തിലേക്കാണ് പലിശനിരക്ക് കൂട്ടിയത്. മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പലിശ നിരക്കാണിത്. കേന്ദ്രം...

ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ച് വിദേശ നിക്ഷേപകർ:ജപ്പാനും, ദക്ഷിണ കൊറിയക്കും, തായ്‌വാനും നേട്ടം

ഇന്ത്യയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FIIs). ഏഷ്യയിൽ തന്നെ ഈ മാസം ഇതിനകം ഏറ്റവുമധികം വിദേശ നിക്ഷേപ നഷ്ടം നേരിട്ടത് ഇന്ത്യയാണ്. നവംബറിലും ഡിസംബറിലും വൻതോതിൽ ഇന്ത്യൻ ഓഹരികൾ...

ഫണ്ടിംഗിലെ ഇടിവ്:2023 ൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 24,000 ജീവനക്കാരെ

2023 ൽ ഇന്ത്യയിലെ 100 ഓളം സ്റ്റാർട്ടപ്പുകൾ 24,000 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ദ ക്രഡിബിളാണ് പഠനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, ഷെയർചാറ്റ്, സ്വിഗി, അൺഅക്കാഡമി...

പി.എൽ.ഐ പദ്ധതി വഴി എത്തിയത് 1.03 ലക്ഷം കോടിയുടെ നിക്ഷേപം:3.20 ലക്ഷം കോടി കവിഞ്ഞ് കയറ്റുമതി

2023 നവംബർ വരെ പ്രൊഡക്ഷൻ ലിങ്ക്‌ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതി സ്വന്തമാക്കിയത് 1.03 ലക്ഷം കോടി രൂപയുടെ നിക്ഷേപം. രാജ്യത്തെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുക, മെയ്ക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ സ്വയംപര്യാപ്‌തമാക്കുക...
- Advertisement -spot_img

A Must Try Recipe