HomeTagsInvestment

investment

5 വർഷത്തിനിടെ കേരളത്തിൽ തൊഴിൽ ലഭിച്ചത് 5 ലക്ഷം പേർക്ക്:പൂർത്തിയാക്കിയത് 33,815 കോടിയുടെ പദ്ധതികൾ

കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങൾക്കിടെ സംസ്ഥാനം സ്വന്തമാക്കിയത് 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ. 33,815 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ 5 വർഷത്തിനിടെ കേരളം പൂർത്തിയാക്കിയത്. ഇതുവഴി നേരിട്ടും പരോക്ഷമായും 5...

61,000 കോടി:മ്യൂച്വൽഫണ്ടുകളിലെ മലയാളി നിക്ഷേപം സർവകാല റെക്കോഡിൽ

മലയാളികളുടെ മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ വർധന. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) കണക്കുപ്രകാരം, 2023 ഡിസംബറിൽ മ്യൂച്വൽഫണ്ടുകളിലെ മലയാളി നിക്ഷേപം 61,281.98 കോടി രൂപയെന്ന സർവകാല റെക്കോഡ് ഉയരത്തിലെത്തി. ഇത് ആദ്യമായാണ്...

ഗ്രീൻ എനർജി പാർക്കും, കാർബൺ ഫൈബർ ഫെസിലിറ്റിയും:ഗുജറാത്തിൽ വൻ നിക്ഷേപം നടത്താൻ അദാനിയും അംബാനിയും

ഗുജറാത്തിൽ 2 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി. വൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് ഗുജറാത്തിൽ നടത്തുന്ന വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിലായിരുന്നു പ്രഖ്യാപനം.നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സമ്മിറ്റിൽ സംസാരിക്കവെ...

2023ൽ തിളങ്ങി മ്യൂച്വൽ ഫണ്ട് വ്യവസായം:മൊത്തം ആസ്‌തി 50.78 ലക്ഷം കോടി

2023ൽ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്‌ത ആസ്‌തിയിൽ ഉണ്ടായത് 10.9 ലക്ഷം കോടി രൂപയുടെ വർധന. 2022ലെ തിളക്കം മങ്ങിയ പ്രകടനത്തിന് ശേഷം 2023ൽ മികച്ച തിരിച്ചുവരവാണ് മ്യൂച്വൽ ഫണ്ട് വ്യവസായം നടത്തിയത്....

വൻ തിരിച്ചുവരവ്:ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ

ഇന്ത്യൻ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPI). 1.71 ലക്ഷം കോടി രൂപയാണ് 2023ൽ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിലേക്ക് ഒഴുക്കിയത്. ഡിസംബറിൽ മാത്രം 66,134 കോടി രൂപയുടെ നിക്ഷേപമെത്തി. 2022ൽ...

ഡിസംബര്‍ തിളങ്ങി:ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് ₹13,500 കോടി

2023 ഡിസംബറിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 1.6 ലക്ഷം കോടി ഡോളർ (13,500 കോടി രൂപ). ഇതോടെ 2023ൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് നടത്തിയ മാസമായി ഡിസംബർ മാറി. അമേരിക്കൻ ബഹുരാഷ്ട്ര...

സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചാൽ 8.2% പലിശ:ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചു

2024 ജനുവരി-മാർച്ച് പാദത്തിലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പ്രഖ്യാപിച്ച് സർക്കാർ. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും പുതിയ പലിശ നിരക്ക് ലഭ്യമാകും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പ്രത്യേക ചെറുകിട...

ഭക്ഷ്യസുരക്ഷ വർധിപ്പിക്കും:ഇന്ത്യയിലെ ഫുഡ് പാർക്കുകളിൽ 200 കോടി ഡോളർ നിക്ഷേപിക്കാൻ യു.എ.ഇ.

ഇന്ത്യയിലെ ഫുഡ് പാർക്കുകളിൽ 200 കോടി ഡോളർ (16,700 കോടി രൂപ) നിക്ഷേപിക്കാൻ യു.എ.ഇ. മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാർക്കുകൾ വികസിപ്പിക്കുന്നത്. നാല്...

2,500 കോടി വേണം:ബൈജൂസിനെ രക്ഷിക്കാൻ നിക്ഷേപകരോട് പണം ആവശ്യപ്പെട്ട് ബൈജു രവീന്ദ്രൻ

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ബൈജൂസിനെ രക്ഷിക്കാൻ അത്യാവശ്യമായി 2,500 കോടി രൂപ (30 കോടി ഡോളർ) നൽകാൻ നിക്ഷേപകരോട് ആവശ്യപ്പെട്ട് ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബൈജു രവീന്ദ്രൻ. പണം...

5,044 കോടി നിക്ഷേപം:കൊച്ചിയിൽ പോളിപ്രൊപ്പിലീൻ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാൻ ബി.പി.സി.എൽ

കൊച്ചിയിൽ വൻനിക്ഷേപത്തിനൊരുങ്ങി പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL). 5,044 കോടി രൂപ നിക്ഷേപത്തോടെ പോളിപ്രൊപ്പിലീൻ (PP) ഉത്പാദന യൂണിറ്റാണ് കൊച്ചി റിഫൈനറിയിൽ ബി.പി.സി.എൽ ആവിഷ്‌കരിക്കുന്നത്. 400 കിലോ ടൺ...
- Advertisement -spot_img

A Must Try Recipe