HomeTagsInvestment

investment

മികച്ച നേട്ടം സ്വന്തമാക്കാം:സ്വർണ ബോണ്ടിന്റെ വില പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ട് നിക്ഷേപ പദ്ധതിയുടെ വില പ്രഖ്യാപിച്ചു. നടപ്പുവർഷത്തെ (2023-24) സോവറീൻ ഗോൾഡ് ബോണ്ട് മൂന്നാം സീരീസിൽ ഗ്രാമിന് 6,199 രൂപയാണ് വില. റിസര്‍വ്...

ഗുജറാത്തിൽ 3,000 കോടിയുടെ നിക്ഷേപത്തിന് കൊക്ക കോള

ഗുജറാത്തിൽ വൻ നിക്ഷേപത്തിന് കൊക്ക കോള. 3,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കൊക്ക കോളയുടെ ബോട്ടിലിംഗ് വിഭാഗമായ ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡ്(എച്ച്സിസിബി) പദ്ധതിയിടുന്നത്. ഇന്ത്യയിലെ പാനീയ നിർമ്മാതാക്കളായ കൊക്ക കോള...

70,000 കടന്ന് സെൻസെക്സ്:ചരിത്രത്തിലാദ്യം

ചരിത്ര നേട്ടത്തിൽ സെൻസെക്സ്. ആദ്യമായി സെൻസെക്സ് സൂചിക 70,000 പിന്നിട്ടു. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിച്ചത്. ശക്തമായ സാമ്പത്തിക സൂചകങ്ങൾ, അസംസ്‌കൃത...

സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം ഇടിഞ്ഞു:ഫണ്ടിംഗിൽ ഇന്ത്യ 5-ാം സ്ഥാനത്ത്

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായത്തിൽ വൻ ഇടിവ്. 2023ൽ ധനസഹായം 72% ഇടിഞ്ഞ് 700 കോടി ഡോളറായി. ഇതോടെ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ആഗോളതലത്തിൽ 4-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 5-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുൻ വർഷം...

നിക്ഷേപം നടത്താൻ ഫിൻ ജി.പി.റ്റി സഹായിക്കും:ഓഹരി നിക്ഷേപം ലളിതമാക്കാൻ മലയാളി സ്റ്റാർട്ടപ്പ്

ആയിരക്കണക്കിന് ഓഹരികളിൽ നിന്ന് ഏറ്റവും മികച്ച നേട്ടം നൽകുന്ന ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുക എന്നത് സാധാരണ നിക്ഷേപകരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എന്നാൽ ഇതിനൊരു പരിഹാരമാവുമായി എത്തിയിരിക്കുകയാണ് രണ്ട് യുവ മലയാളി...

ബൈജൂസിന് തിരിച്ചടി:വിപണി മൂല്യം വീണ്ടും വെട്ടിക്കുറച്ച് നിക്ഷേപകർ

എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ച് ആഗോള ടെക് നിക്ഷേപകരായ പ്രോസസ്. 2022 ജൂലൈയിൽ 22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്....

ട്രഷറിക്ക് പൂട്ട് വീണതോടെ സംസ്ഥാനത്തെ പല പദ്ധതികളും പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ട്രഷറിക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതോടെ സംസ്ഥാനത്തെ പല പദ്ധതികളും പ്രതിസന്ധിയിൽ. 379 കോടി രൂപ മതിക്കുന്ന 14,000ലധികം ബില്ലുകളാണ് ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. 4 മാസം മാത്രം അവശേഷിക്കേ നടപ്പ്...

ആദ്യ സ്വർണ്ണ ബോണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്ത:ഇരട്ടിയിലേറെ നേട്ടം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യുരിറ്റി തുക പ്രഖ്യാപിച്ചു. നവംബര്‍ 30ന് കാലാവധി പൂര്‍ത്തിയാകുന്ന സ്വർണ ബോണ്ടുകൾക്ക് യൂണിറ്റിന് 6,132 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 2023 നവംബർ...

നിക്ഷേപത്തിൽ 507 കോടി നഷ്ടം:പേടിഎം ഓഹരികള്‍ വിറ്റഴിച്ച് വാറന്‍ ബഫറ്റിന്റെ ബെർക്ക്‌ഷയർ ഹാത്ത്വേ

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷനിലെ 2.46 ശതമാനം ഓഹരികൾ വിറ്റഴിച്ച് പ്രമുഖ നിക്ഷേപകനും ശതകോടിശ്വരനുമായ വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷയർ ഹാത്ത്വേ. 1,371 കോടി രൂപയ്ക്ക് പേയ്‌റ്റിഎമ്മിന്റെ 1.56 കോടിയിലധികം ഓഹരികളാണ്...

ടൈറ്റൻ 3 ലക്ഷം കോടി മൂലധന ക്ലബ്ബിൽ:നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടാറ്റ ഗ്രൂപ്പ്

രാജ്യത്ത് 3 ലക്ഷം കോടി രൂപ വിപണി മൂലധന ക്ലബ്ബിൽ ചേരുന്ന രണ്ടാമത്തെ ടാറ്റ ഗ്രൂപ്പ് കമ്പനിയായി ടൈറ്റൻ. 3,01,847 കോടി രൂപ വിപണി മൂലധനവുമായി ആഭരണ, വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ ബി.എസ്.ഇ...
- Advertisement -spot_img

A Must Try Recipe