HomeTagsInvestment

investment

ഇന്ത്യയിലേക്ക് ടെസ്‌ലയെത്തുന്നു:17,000 കോടി നിക്ഷേപിക്കും

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നു. അടുത്ത വർഷം തന്നെ ഇലക്ട്രിക് കാർ ഇറക്കുമതി ആരംഭിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ഫാക്ടറി സജ്ജമാക്കുമെന്നുമാണ് വിവരം. ജനുവരിയിൽ നടക്കുന്ന വൈബ്രൻ്റ് ഗുജറാത്ത്...

നിക്ഷേപകർ കാത്തിരുന്ന ടാറ്റ ടെക്നോളജീസ് ഐ.പി.ഒ നവംബർ 22-ന്

നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമം. ഏറെനാളായി കാത്തിരുന്ന ടാറ്റ ടെക്നോളജീസിന്റെ പ്രാരംഭ ഓഹരി വിൽപ്പന (IP0) നവംബർ 22-ന് ആരംഭിച്ച് 24ന് അവസാനിക്കും. കഴിഞ്ഞ മാർച്ചിൽ ഐ.പി.ഒയ്ക്കുള്ള അപേക്ഷ നൽകിയ ടാറ്റാ ടെക്കിന് ജൂണിലാണ്...

ബൈജൂസിന് ആശ്വാസം:1,400 കോടിയുടെ നിക്ഷേപം നടത്തി ഡോ. രഞ്ജന്‍ പൈ

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന എഡ്-ടെക് കമ്പനിയായ ബൈജൂസിന് ആശ്വാസം സമ്മാനിച്ച് ഡോ. രഞ്ജന്‍ പൈ. ബൈജൂസിന്റെ ഉപസ്ഥാപനമായ അകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈയും കുടുംബവും ചേര്‍ന്ന്...

നിക്ഷേപ പ്രക്രിയകൾ സുഗമമാകും:’ഇൻവെസ്റ്റ് കേരള പോർട്ടൽ’ എത്തി

കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കുളള നിക്ഷേപ പിന്തുണ കാര്യക്ഷമമാക്കുന്നതിനും പുതിയ പോർട്ടൽ. തിരുവനന്തപുരത്ത് നടന്ന കേരളീയം വേദിയിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് ആണ് 'ഇൻവെസ്റ്റ് കേരള...

‘വിഷൻ 2047’:ഇന്ത്യയെ 30 ട്രില്യൺ ഡോളർ സമ്പദ്‌ വ്യവസ്ഥയാക്കാൻ നീതി ആയോഗ്

ഇന്ത്യയെ വികസിത രാജ്യമാക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2047 ഡോക്യുമെന്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും ഡിസംബറോടെ കരട് തയ്യാറാക്കുമെന്നും നിതി ആയോഗ് സിഇഒ ബി.വി.ആർ സുബ്രഹ്മണ്യം. ലക്ഷ്യം നേടുന്നതിനായി സർക്കാരിന്റെ പ്രവർത്തനഘടനയിലടക്കം മാറ്റങ്ങളുണ്ടാകുമെന്ന് നീതി...

കേരളവുമായി വ്യാപാര കരാറുകൾ ഒപ്പുവെച്ച് ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറി:നിക്ഷേപ സാധ്യതകൾ ഏറെ

വിവിധ വ്യാപാരക്കരാറുകളിൽ ഏർപ്പെട്ട് കേരളവും ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയും. വിവിധ മേഖലയിലുള്ള നിക്ഷേപ ചർച്ചകൾക്കായി കേരള സന്ദർശനത്തിലാണ് നോർത്തേൺ ടെറിട്ടറി ഉപ മുഖ്യമന്ത്രി നിക്കോൾ മാനിസൺ നേതൃത്വം നൽകുന്ന പതിനാറംഗ പ്രതിനിധി സംഘം....

വളർച്ച തുടർന്ന് പ്രധാനമന്ത്രി ജൻധൻ യോജന:നിക്ഷേപം 2 ലക്ഷം കോടി കടന്നു

എല്ലാവർക്കും ബാങ്കിംഗ് സേവനം ഉറപ്പാക്കുന്നതിനും സാമ്പത്തിക ഉൾച്ചേർക്കൽ (Financial Inclusion) വ്യാപകമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ജൻധൻ യോജനയിലെ (PMUDY) രാജ്യത്തെ ആകെ നിക്ഷേപം രണ്ട് ലക്ഷം കോടി രൂപ...

മ്യൂച്വൽ ഫണ്ടുകളിൽ റെക്കോർഡ് നിക്ഷേപം: ഓഗസ്റ്റിൽ എത്തിയത് 15,813 കോടി

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാ‍ൻ വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഓഗസ്റ്റിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,813 കോടി രൂപയുടെ റെക്കോർഡ് നിക്ഷേപം നടന്നതായി അസോസിയേഷൻ ഓഫ്...

ഫ്ലിപ്കാർട്ടിൽ 3.5 ബില്യൺ ഡോളർ നിക്ഷേപം: ഇന്ത്യയിൽ ചുവടുറപ്പിക്കാൻ വാൾമാർട്ട്

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ 3.5 ബില്യൺ ഡോളർ നിക്ഷേപിച്ച് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ബ്രാൻഡായ വാൾമാർട്ട്. പ്രധാന എതിരാളിയായ ആമസോൺ രാജ്യത്തെ നിക്ഷേപങ്ങൾ കുറയ്ക്കുന്ന സമയത്താണ് വാൾമാർട്ടിന്റെ ഈ...

പുതിയ നിക്ഷേപങ്ങൾ നേടുന്നതിൽ കേരളം പിന്നിൽ: യു പിയും, ഗുജറാത്തും മുന്നിൽ

ബാങ്കുകളുടെ സഹായത്തോടെയുളള പുതിയ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിൽ കേരളം പിന്നിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം 2022-23 കാലയളവിൽ ബാങ്കുകളിൽ നിന്ന് നിക്ഷേപം നേടിയ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം അവസാന മൂന്നിലാണ്. അതേ...
- Advertisement -spot_img

A Must Try Recipe