HomeTagsIpo

ipo

ടാറ്റസൺസും ഐപിഒയ്ക്ക്:എൽ.ഐ.സിക്ക് ശേഷമുള്ള ഏറ്റവും വലിയ ഐപിഒ കാത്ത് നിക്ഷേപകർ

അഞ്ച് ശതമാനം ഓഹരികൾ പ്രാരംഭ ഓഹരി വിൽപ്പന വഴി വിറ്റഴിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പിൻ്റെ മുഖ്യകമ്പനിയായ ടാറ്റസൺസ്. 11 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന ടാറ്റ സൺസിൻ്റെ ഓഹരി വിൽപ്പന വഴി 55,000...

ഐ.പി.ഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്:നൂറു കോടി ഡോളർ സമാഹരിക്കുക ലക്ഷ്യം

പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങി എം.എ യൂസഫലി നയിക്കുന്ന അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. നൂറു കോടി ഡോളർ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. റിയാദ്, അബുദബി...

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം:എസ്.ബി.ഐയെ കടത്തിവെട്ടി എൽ.ഐ.സി

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം സ്വന്തമാക്കി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (LIC). രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയെ ആണ് എൽ.ഐ.സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിൽ 5.70 ലക്ഷം...

കാത്തിരിപ്പിന് വിരാമമിട്ട് ഓല ഓഹരി വിപണിയിലേക്ക്:5,500 കോടി രൂപ സമാഹരിക്കും

ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല. ഇതിനായുള്ള പ്രാരംഭ ഓഹരി വിൽപനയ്ക്കായി (IPO) ഓല ഇലക്ട്രിക് സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കടക്കുന്ന ആദ്യ ഇ.വി(ഇലക്ട്രിക്...

സെബി അനുമതി നൽകി:ഐപിഒ നടത്താൻ പോപ്പുലർ വെഹിക്കിൾസ്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന് പ്രാരംഭ ഓഹരി വിൽപ്പന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (Sebi)....

ആകാശ എയർ ഓഹരി വിപണിയിലേക്ക്:ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര സർവീസും

ഇന്ത്യയിലെ ഏറ്റവും പുതിയ വ്യോമയാന കമ്പനിയായ ആകാശ എയർ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബൈ. ഈ വർഷം തന്നെ അന്താരാഷ്ട്ര...

ഇസാഫ് ഐപിഒക്ക് അനുമതി നൽകി സെബി:629 കോടി സമാഹരിക്കും

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് പ്രാരംഭ ഓഹരി വിൽപന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(Sebi). അനുമതി ലഭിച്ചതിനാൽ...

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ: ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്. ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന (IPO) 2025 സെപ്റ്റംബറിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും...

ആകാശ് ബൈജൂസ് ഐപിഒയ്ക്ക്: ലക്ഷ്യമിടുന്നത് 8000 കോടി

ബൈജൂസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ശൃംഖലയായ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഐപിഒയിലൂടെ ഏകദേശം 8,000 കോടി രൂപ സമാഹരിക്കുകയാണ് ബൈജൂസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 950 മില്യണ്‍...

ജോയ് ആലുക്കാസ് ഐപിഒയില്‍ നിന്ന് പിന്നോട്ടില്ല

വിപണിയില്‍ സാമ്പത്തിക മാന്ദ്യം തുടരുമ്പോഴും പ്രഥമ ഓഹരി വില്‍പനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ജോയ് ആലുക്കാസ്. ഐപിഒയ്ക്ക് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പല കമ്പനികളും വിപണിയിലെ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഐപിഒയില്‍ല നിന്ന് പിന്മാറിയിരുന്നു....
- Advertisement -spot_img

A Must Try Recipe