HomeTagsIsrael

israel

യുദ്ധ ഭീതിയില്ല:ഇസ്രയേലിലെ പ്രശ്ന ബാധിത ഇടങ്ങളിലും ജോലി ചെയ്യാൻ തയ്യാറായി ഇന്ത്യക്കാർ

ഇസ്രയേലിലേക്ക് ജോലിക്ക് പോകാൻ തയ്യാറായി നിരവധി ഇന്ത്യക്കാർ. യുദ്ധം നാല് മാസം പിന്നിട്ട പശ്ചാത്തലത്തിൽ ഇസ്രായേലിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഇന്ത്യയിൽ നിന്നുൾപ്പെടെ തൊഴിലാളികളെ അടിയന്തരമായി രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. കഴിഞ്ഞ ദിവസം ഹരിയാനയിൽ...

ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും തൊഴിലവസരം:പലസ്തീൻ തൊഴിലാളികളെ വിലക്കി ഇസ്രയേൽ

നിർമ്മാണ സ്ഥലങ്ങളിലേക്ക് പലസ്‌തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്ത് ഇസ്രയേൽ. ശ്രീലങ്കയിലെ റിക്രൂട്ട്മെന്റ് വിപുലമായ തോതിലാണ് പുരോഗമിക്കുന്നത്. നൂറോളം പേർ ഇതിനോടകം ഇസ്രായേലിലേക്ക് പോയിട്ടുണ്ടെന്നും കുറഞ്ഞത് 10,000...

യുദ്ധം അവസാനിക്കും വരെ ഇസ്രായേൽ പോലീസിന് യൂണിഫോം നൽകില്ല:ഓർഡറുകൾ സ്വീകരിക്കാതെ കേരള കമ്പനി

യുദ്ധം അവസാനിക്കുന്നത് വരെ ഇസ്രായേൽ പോലീസിന് യൂണിഫോം നിർമ്മിച്ച് നൽകില്ലെന്ന് പ്രഖ്യാപിച്ച് മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ് ഉടമ തോമസ് ഓലിക്കൽ. പലസ്തീനിലെ ആശുപത്രികളിൽ അടുത്തിടെയുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സേനയിൽ നിന്നുള്ള പുതിയ...

ആഗോള വിപണിയിൽ യുദ്ധ ഭീതി:ക്രൂഡ് ഓയിൽ വില ഉയരുന്നു

ആഗോള വിപണിയിൽ എണ്ണവില ഉയരുന്നു. ഇസ്രായേലിലെയും ഗാസയിലെയും സ്ഥിതിഗതികൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഉത്പ്പാദനത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയെത്തുടർന്ന് എണ്ണവിലയിൽ 4% വർദ്ധനവ് ഉണ്ടായി. യുഎസ് എണ്ണയുടെ മാനദണ്ഡമായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ)...
- Advertisement -spot_img

A Must Try Recipe