HomeTagsIsrael-hamas war

israel-hamas war

ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും തൊഴിലവസരം:പലസ്തീൻ തൊഴിലാളികളെ വിലക്കി ഇസ്രയേൽ

നിർമ്മാണ സ്ഥലങ്ങളിലേക്ക് പലസ്‌തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്ത് ഇസ്രയേൽ. ശ്രീലങ്കയിലെ റിക്രൂട്ട്മെന്റ് വിപുലമായ തോതിലാണ് പുരോഗമിക്കുന്നത്. നൂറോളം പേർ ഇതിനോടകം ഇസ്രായേലിലേക്ക് പോയിട്ടുണ്ടെന്നും കുറഞ്ഞത് 10,000...

ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഹൂതി ആക്രമണം:ആഗോള ചരക്ക് നീക്കം പ്രതിസന്ധിയിൽ

ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ. ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രധാന പാതയായ ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണം കാരണം ആഗോള വ്യാപാര മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലോകമെമ്പാടുമുള്ള...

44,000 കടന്ന് കുതിപ്പ്:സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയരത്തില്‍

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. ഇന്ന് സംസ്ഥാനത്ത് പവൻ വില 400 രൂപ ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,360 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360...

ഇസ്രായേൽ-ഹമാസ് സംഘർഷം:എണ്ണ വിലയിൽ വർദ്ധനവ്

ഇസ്രായേൽ-ഹമാസ് സംഘർഷം മൂലം മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കകൾക്കിടെ എണ്ണ വില ഏകദേശം $2 വർദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.62 ഡോളർ അഥവാ 1.8%...

കുത്തനെ ഉയർന്ന് സ്വർണ്ണവില:നാല് ദിവസം കൊണ്ട് 1,000 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർദ്ധനവ്. ഒക്ടോബർ ഏഴിന് ആരംഭിച്ച വർദ്ധനവാണ് ഇപ്പോഴും തുടരുന്നത്. ഇസ്രായേൽ- ഹമാസ് യുദ്ധം ആരംഭിച്ചതോടെ സ്വർണവില കുത്തനെ ഉയരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഭൗമ-രാഷ്ട്രീയ...
- Advertisement -spot_img

A Must Try Recipe