HomeTagsISRO

ISRO

ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം 2035 ൽ 

2035 ഓടെ  ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കാൻ ഐഎസ്ആർഒ. നിലയത്തിന്റെ ആദ്യ മൊഡ്യൂളുകൾ  അടുത്ത ഏതാനും  വർഷങ്ങൾക്കുള്ളിൽ  വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് അറിയിച്ചു. ബഹിരാകാശ...

ഇന്ത്യയുടെ ഗഗനചാരികളെ പ്രഖ്യാപിച്ച് പ്രധാന മന്ത്രി:സംഘത്തെ നയിക്കാൻ മലയാളി

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ...

ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹവുമായി നോട്ടി ബോയ് ഇന്ന് കുതിക്കും

ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹമായ ഇൻസാറ്റ് 3ഡി.എസ് ഇന്ന് വൈകീട്ട് 5.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിക്കുക....

പുതുവത്സരദിനത്തിൽ വിജയക്കുതിപ്പുമായി ഐ.എസ്.ആർ.ഒ:എക്സ്പോസാറ്റ് വിക്ഷേപണം വിജയം

പുതുവത്സരദിനത്തിൽ പുതു ചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹമായ 'എക്സ്പോസാറ്റ്' വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പിഎസ്എൽവി...

ചന്ദ്രനിലെ പാറക്കഷണങ്ങൾ ഭൂമിയിലെത്തിക്കാൻ ഐഎസ്ആർഒ

ചന്ദ്രനിൽ നിന്ന് പാറക്കഷണങ്ങൾ കൊണ്ടുവരാൻ ഐഎസ്ആർഒ (ISRO). ചാന്ദ്രയാൻ-3 മിഷന്റെ വിജയത്തെ കുറിച്ച് രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ സംസാരിക്കുന്നതിനിടെ ഇസ്റോ ചീഫ് എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിലെ പാറക്കഷണം കൊണ്ടുവരുന്നതിനുള്ള ദൗത്യം...

പര്യവേക്ഷണം ആരംഭിച്ച് ആദിത്യ എൽ1:നാളെ പുലര്‍ച്ചയോടെ ഭൂമിയോട് വിടപറയും

സുപ്ര തെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൾ സ്പെക്‌ട്രോമീറ്റർ (സ്റ്റെപ്‌സ്) ഉപകരണം ഉപയോഗിച്ച് വിവര ശേഖരണം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ-എൽ1. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള...

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഇന്ത്യ: ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഒക്ടോബറില്‍

ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ മേധാവി എ.രാജരാജൻ. ഗഗൻയാൻ പദ്ധതിയുടെ നാല് അബോർട്ട് ദൗത്യങ്ങളിൽ ആദ്യത്തേതായിരിക്കും...

പ്രഥമ സൗര ദൗത്യ വിക്ഷേപണം വിജയം: ആദിത്യ എല്‍ 1 ലാഗ്രാഞ്ച് പോയിന്റിലേക്ക് യാത്ര തുടങ്ങി

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം വിജയകരം. ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് അറിയിച്ചു. ഇതോടെ ഉപഗ്രഹം ലാഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കിയുള്ള...

ചന്ദ്രയാന് പിന്നാലെ ആദിത്യ എൽ വൺ: കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍ വണ്ണിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നാളെ രാവിലെ...

ചന്ദ്രയാൻ 3: അഭിമാനത്തോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും

കേരളത്തിൽ നിന്നുള്ള മൂന്ന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ്...
- Advertisement -spot_img

A Must Try Recipe