HomeTagsIT

IT

ഇന്ത്യയിലെ ആദ്യ തടാകതീര ടെക്നോപാര്‍ക്ക്: വർക്കേഷനുമായി കൊല്ലം ടെക്നോപാർക്ക്

  ജോലിയ്ക്കും വിനോദത്തിനും ഒരേ സ്ഥലം ലഭ്യമാക്കുന്ന വര്‍ക്കേഷന്‍ പദ്ധതിയുമായി ടെക്നോപാർക്ക് ഫേസ്-5 കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ തടാകതീര ടെക്നോപാർക്കാണിത്. വർക്കേഷൻ (Workcation) ഹബ്ബായി പരിഗണിക്കാനുള്ള...

കേന്ദ്രം ഇടപെട്ടു:ആപ്പുകൾ പ്ലേ സ്റ്റോറില്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍

ഇന്ത്യന്‍ ആപ്പുകളില്‍ ചിലത് പുനഃസ്ഥാപിച്ച് ഗൂഗിള്‍. വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെയാണ് കമ്പനി തീരുമാനം പിന്‍വലിച്ചത്. സംഭവം ചര്‍ച്ചയായതിന് പിന്നാലെ കേന്ദ്ര ഐടി മന്ത്രാലയം ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ ഗൂഗിളിന്റെ...

ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സ് ഉടൻ:ലക്ഷ്യം സംയുക്ത സഹകരണ സംരംഭമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

സി-ഡാക് നോഡല്‍ ഏജന്‍സിയായ ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇതിനോട് അനുബന്ധിച്ച് ഇന്ത്യ സെമികണ്ടക്ടര്‍ ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ്...

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവട് വയ്പ്പ്:രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനെക്കുറിച്ച് കൂടുതൽ അറിയാം

ആധുനിക വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ നൂതന ആശയങ്ങൾ നടപ്പാക്കിയിട്ടുള്ള കേരളം ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറുമെന്നതിന്‍റെ ആദ്യ ചുവടുവയ്പ്പ്. തിരുവനന്തപുരം പള്ളിപ്പുറത്തുള്ള ടെക്നോസിറ്റി ക്യാമ്പസിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയോട് ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്ന രാജ്യത്തെ ആദ്യ...

നിർമ്മാണ കമ്പനികളെ കടത്തിവെട്ടി ഐടി കമ്പനികളുടെ ഫോറെക്സ് വരുമാനം

വിദേശനാണ്യ വരുമാനത്തിൽ സ്ഥിരതയുള്ളവരായി ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സേവന കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസും, ഇൻഫോസിസും, വിപ്രോയും, എച്ച്‌സിഎൽ ടെകും. 2022-23 സാമ്പത്തിക വർഷത്തിൽ ആദ്യമായി, ഈ കമ്പനികളുടെ സംയുക്ത ഫോറെക്സ്...
- Advertisement -spot_img

A Must Try Recipe