Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
ലോകമെമ്പാടമുള്ള സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി ജെയിംസ് കാമറൂണ്‍. ഇന്നും വിസ്മയമായി നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രം അവതാര്‍ റീ റീലീസ് ചെയ്യുമെന്ന വാര്‍ത്തയാണ് കാമറൂണ്‍ പുറത്ത് വിട്ടിരിക്കുന്നത്.
ലോക സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ചിത്രം...