Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
റെയിൽവേ മന്ത്രാലയത്തിന്റെ ഉന്നതാധികാര സ്ഥാപനമായ റെയിൽവേ ബോർഡിന് ആദ്യ വനിതാ ചെയർപേഴ്‌സൺ. റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്‌സണും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) ജയ വർമ സിൻഹയെ സർക്കാർ നിയമിച്ചു.
റെയിൽവേ ബോർഡ് (ഓപ്പറേഷൻസ്...